Dry Eye ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Ashtamgam Ayurveda

Описание к видео Dry Eye ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Ashtamgam Ayurveda

എന്താണ് Dry eye?
കണ്ണിനുണ്ടാകുന്ന വരൾച്ച
ഒരു ജീവിതശൈലി രോഗമായി കണക്കാക്കാവുന്നതാണ്
കണ്ണുനീർ കണ്ണിന് ആരോഗ്യവും പോഷണവും പ്രധാനം ചെയ്യുന്ന ഘടകം
തുടർച്ചയായി നിന്നാൽ എന്നാൽ സങ്കീർണമായ നേത്ര രോഗങ്ങളിലേക്ക് നയിക്കാം

Dry eye ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മിനിറ്റിൽ 10 തവണയെങ്കിലും കണ്ണടച്ചു തുറക്കുക
എണ്ണതേച്ചു കുളിക്കുക
മലബന്ധം വരാതെ ശ്രദ്ധിക്കുക
എരിവും പുളിയും ഉള്ള ആഹാരങ്ങൾ നിയന്ത്രിക്കുക

Subscribe to Ashtamgam Ayurveda Channel:    / @ashtamgam  

#AshtamgamAyurveda

Комментарии

Информация по комментариям в разработке