Ajmi ഫുഡ്ഡിന്റെ വളർച്ചയെക്കുറിച്ച് ഫൗണ്ടർ അബ്ദുൾ ഖാദർ പറയുന്നത്

Описание к видео Ajmi ഫുഡ്ഡിന്റെ വളർച്ചയെക്കുറിച്ച് ഫൗണ്ടർ അബ്ദുൾ ഖാദർ പറയുന്നത്

വീട്ടിലൊരു ചെറു സംരംഭമായി തുടങ്ങി 100 കോടിയുടെ വിറ്റു വരവിലേക്ക് എത്തിയ Ajmi ഫുഡ്സ് നല്ലൊരു വിജയ മാതൃകയാണ്.
അരി പൊടിപ്പിക്കുന്ന ഫ്ളോർ മില്ലിൽ നിന്ന് ചെറുതെങ്കിലും ചുറ്റുവട്ടത്തുള്ള കസ്റ്റമേഴ്സിന്റെ ആവശ്യമറിഞ്ഞ് പുട്ടുപൊടി വിറ്റു തുടങ്ങുക ആയിരുന്നു അജ്മി. അജ്മിയുടെ വിജയകഥ പങ്കു വെയ്ക്കുന്നു ചെയർമാനും ഫൗണ്ടറുമായ അബ്ദുൾ ഖാദർ.വീഡിയോ കാണാം ചാനൽ അയാം ഡോട് കോം UNCUT EDITIONൽ.

Комментарии

Информация по комментариям в разработке