സുകൃത ബദ്റേ സ്വല്ലല്ലാഹ് | New Nabidina Song | Mansoor Kilinakkod| Suhail koorad |Salman Neelancheri

Описание к видео സുകൃത ബദ്റേ സ്വല്ലല്ലാഹ് | New Nabidina Song | Mansoor Kilinakkod| Suhail koorad |Salman Neelancheri

#Zahran_media #Suhail_koorad
സുകൃത ബദ്റേ സ്വല്ലല്ലാഹ്/sukridha badhre swalallah 2019 | സൂഹൈൽ കൂരാട് സൽമാൻ നീലാഞ്ചേരി
നബിദിന ദഫ് വേദികളിലേക്കായ് zahran media യുടെ ഒരു പുതിയ ഗാനം കൂടി മാപ്പിളപ്പാട്ടിലെ സുൽത്വാൻ മാർ ഒരുമിക്കുന്ന ഒരു കിടിലൻ ദഫ് സോങ്
ഏവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ച് കൊണ്ട് ഞങ്ങൾ സമർപ്പിക്കുന്നു,
ഇഷ്ടപെട്ടാൽ ഷെയർ ലൈക്ക് കമൻ്റ് പ്രതീക്ഷിക്കുന്നു

Lyrics & Music: Mansoor Kilinakkod
Singers: Suhail koorad & Salman Neelancheri
Direction : Musthafa Azhari
Producer: Abu Haizoom
Studio: Macbro Kondotty
Mixing: Misjad Sabu
Camera: Jaleel Tirurangadi
Editing: Shamsu Mampuram
Spcl tnx: Rahoof Azhari akode
Suhail Mylatti
Zarwan Arts & Sports Club
Azza Arts & Sports Club
Team Ishqe Madina
Online promotor:Anchu Kasargode



സുകൃത ബദ്‌റെ സ്വല്ലള്ളാഹ്
സുഗന്ധ മലരേ നൂറുള്ളാഹ് 2
അമ്പരത്തെ അമ്പിളി പോലെ 2
മണ്ണിലെ മതി ഹൈറുള്ളാഹ്
അമ്പരത്തെ അമ്പിളി പോലെ മണ്ണിലെ മതി ഹൈറുള്ളാഹ്...
(സുകൃത)
സുന്ദര സരണീ ലംകൃത ധരണി സുവനമിലെ വഴി ത്വാഹാ മദനി (2)
ഉദി മതി നബി നിധി കൊതി നമ്മിലതുമതി പാടിടുന്നു സ്വല്ലള്ളാഹ് (2)

ത്വയ്‌ബ ഖൽബിൽ
പൂങ്കാവ് തങ്ക നബിയെൻ നേതാവ് (2)
(സുകൃത ബദ്‌റേ )
അഖിലത്തിനൊളിവേ അകമിലെ തെളിവെ
അകമിലെ പൊലിവേ രാജാ മദദി (2)
അർശിലും തിളങ്ങിയ അനർഗ മരതകമേ ചൊല്ലിടുന്നു സ്വല്ലള്ളാഹ് (2)
ത്വയ്‌ബ ഖൽബിൽ പൂങ്കാവ് തങ്ക നബിയെൻ നേതാവ് (2)
(സുകൃത ബദ്‌റേ )

To subscribe this channel :
   / @sinumedia  

keywords:
sukrtha badhre swallallah
sukrddha badre sollalla
sukrdhe badr song
new nabidina song 2019
nabidina song 2019
suhail koorad official
salman neelancheri
new duff song 2019
islamic song malayalam
new malayalam song
eid milad un nabi
khathimunnabi
Suhail koorad
Suhail kooraad
Suhail koorad new songs
Suhail korad
Suhail kurad
Suhil koorad

സുഹൈൽ കൂരാട്
സൽമാൻ നീലാഞ്ചേരി
നബിദിന ദഫ് സോങ്
റബീഉൽ അവ്വൽ സോങ്
പുതിയ ഇസ്ലാമിക് ഗാനങ്ങൾ
ഇസ്ലാമിക് ഗാനം
ന്യൂ ദഫ് സോങ് 2019
സുഹൈൽ കൂരാട് പുതിയ ഗാനം

#KenzaMedia #Islamic

Комментарии

Информация по комментариям в разработке