Kozhikode to Bangalore journey in KSRTC'S MOST LUXURIOUS Garuda Premium Navakerala bus | 4K

Описание к видео Kozhikode to Bangalore journey in KSRTC'S MOST LUXURIOUS Garuda Premium Navakerala bus | 4K

Kozhikode to Bangalore journey in KSRTC'S MOST LUXURIOUS Garuda Premium Navakerala bus | 4K
#navakeralabus #ksrtc #kozhikode


നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് അങ്ങനെ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാനായി തന്നിരിക്കുകയാണ്.
26 പുഷ്ബാക്ക് സീറ്റുകൾ ഉള്ള ബസ്സിൽ Hydraulic lift ഉം,Bio-vacuum toilet ഉം, Washroom ഉം നൽകിയിരിക്കുന്നു.

റൂട്ട്❔- കോഴിക്കോട് Ksrtc സ്റ്റാൻഡിൽ നിന്നും യാത്ര ആരംഭിച്ച് താമരശ്ശേരി ,സുൽത്താൻ ബത്തേരി,ഗുണ്ടൽപ്പേട്ട് ,മൈസൂർ വഴി ബാംഗ്ലൂർ ശാന്തിനഗർ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്നു.

⏰ സമയം - കോഴിക്കോട് നിന്നും - 4ഃ00 AM
ബാംഗ്ലൂരിൽ നിന്നും - 2ഃ30 PM

ടിക്കറ്റ്❔ ₹1171
ടിക്കറ്റുകൾ online ആയും ബുക്ക് ചെയ്യാവുന്നതാണ്.
www.onlineksrtcswift.com

വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്കും സബ്സ്ക്രൈബും ചെയ്യാൻ മറക്കല്ലേ❤️❤️🙏
നന്ദി
‪@Roverjotales‬

Feel free to subscribe 🔔

Комментарии

Информация по комментариям в разработке