Hogenakkal Waterfalls | Kaveri River Dispute | Ep 8 of South Indian Trip.

Описание к видео Hogenakkal Waterfalls | Kaveri River Dispute | Ep 8 of South Indian Trip.

Hogenakkal Waterfalls situated on the border between Dharmapuri district of Tamil Nadu and Chamrajnagar district of Karnataka. Hired parisal boat rides are the major tourist attraction here. This is 8'th episode of our South Indian trip and we are covering this Hogenakkal falls in this episode.

വെള്ളച്ചാട്ടത്തിന്റെ താതാഴെ വരെ കുട്ടവഞ്ചിയിൽ സഞ്ചരിക്കാൻ പറ്റുന്ന ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിലേക്കാണ് ഇന്ന് നമ്മൾ പോകുന്നത്. ശിവനസമുദ്ര കഴിഞ്ഞ്, കാവേരി നദി തമിഴ്‌നാട്ടിൽ പ്രവേശിക്കുന്നതിന് മുൻപുള്ള വെള്ളച്ചാട്ടമാണ് ഹൊഗെനക്കൽ. ബ്രഹ്മഗിരി മലയിൽ നിന്ന് തുടങ്ങി 700 കിലോമീറ്റർ ഒഴുകി തമിഴ്‌നാട്ടിലെ തഞ്ചാവൂരിനു അടുത്ത് വെച്ച് ബംഗാൾ ഉൾക്കടലിൽ ചെന്ന് ചേരുന്ന ഈ നദിയുമായി ബന്ധപ്പെട്ട് ഒരുപാട് ടൂറിസം കേന്ദ്രങ്ങളും വെള്ളച്ചാട്ടങ്ങളും ഡാമുകളും ഉണ്ട്. അതിലെ പ്രധാനപ്പെട്ട സ്ഥലങ്ങളായ നിസർഗാദാമ എന്ന സ്ഥലവും മൈസൂരിലെ പ്രശസ്തമായ ബ്രിന്ദാവൻ ഗാർഡനും സിവനാസമുദ്ര വെള്ളച്ചാട്ടങ്ങളുമാണ് വെള്ളച്ചാട്ടങ്ങളുമായിരുന്നു കഴിഞ്ഞ എപ്പിസോഡിൽ. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
  / pikolins.vibe  
  / pikolins  
e-mail : [email protected]

ഈ ചാനലിലെ വീഡിയോകൾ മൂന്നു പെൻഡ്രൈവുകളായി ഇപ്പോൾ വാങ്ങാം.. പരസ്യമില്ലാതെ കാണാൻ ആഗ്രഹിക്കുന്നവർക്കും ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോഗിക്കാം. തുടർച്ചയായി ഒരു സിനിമ പോലെ കാണേണ്ടവർക്ക് ഒരു കഥയുടെ രൂപത്തിലും Seperate videos ആയി കാണാൻ താല്പര്യമുള്ളവർക്ക് അങ്ങനെയും ലഭ്യമാണ്.

You can buy the videos in pendrive as below (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)

Option 1 - Forest Safaries.
   • Forest Safaris  

Option 2 - Tourist Places
   • Tourist Places  

Option 3 - Periyar Tiger Reserve
   • Periyar Tiger Reserve  

Option 4 - South Indian Trip
   • South Indian Trip  .

Watch the 30 seconds trailers at ‪@pikvisuals‬

A 4K cinematic travel video in Malayalam - Pikolins Vibe

Camera - Video recorded with Nikon Z 30, Lens Nikon z 50-250, 16-50, GoPro Hero 10 & iPhone 12.

Комментарии

Информация по комментариям в разработке