ATHISUNDHARAM RASOOL (SW) SUPER ISLAMIC MADHU SONG MALAYALAM 2020 | SUHAIL KOORAD &SHAHEED KOTTAKKAL

Описание к видео ATHISUNDHARAM RASOOL (SW) SUPER ISLAMIC MADHU SONG MALAYALAM 2020 | SUHAIL KOORAD &SHAHEED KOTTAKKAL

To Follow ; SUHIAL FAIZY KOORAD

Instagaram👉 :   / suhail_faizy_koorad  

Youtube 👉 :    / suhailfaizykoorad  

Facebook 👉:   / suhail-koorad  



➡️Album:
athi suntharam rasool
➡️Song:
Athisundharam manoharam

➡️Lyrics:
Rashid calicut

➡️Music:
Suhail koorad

➡️Singers:
Suhail koorad
Shaheed kottakkal

➡️Producers:
Rafeeq achanambalam
Ibrahim kalanad
Abu haizoom

➡️Direction:
Musthafa azhari

➡️Co.ordinator:
Ihsan super bazar

➡️Recording:
Melodia manjeri

➡️Mixing:
Adam shajeeh

➡️Camera:
Jaleel tirurangad

➡️Edit:
Shamsu mampuram

➡️Online promottors:
Abu farhan Media
Nk media
Samar media
thwaiba media
Ifsahussunna

➡️Spcl Tnx:
Sayyid thaha thangal pookottur
Rahoof azhari akode
Ziyad vellikkadavu
Illyas Mundamparamb
Shahin Babu
Nasif Calicut
Suhail Mylatti
Jafar irikkur
Abu thahir cheeckode
Ameen Cheeckode
Shafeeq kannur
Khaja hussain wayanad
Hamid mujthaba

അതിസുന്ദരം മനോഹരം പ്രിയങ്കരം റസൂല് .
മധു പെയ്തൊരാ മദീനയിൽ മയങ്ങിടുന്ന നൂറ്.
നിറദീപമായ് മഹത്വമേറിടുന്നൊരരുമമഴക്.
സുഗന്ധമായ് പ്രബഞ്ചമേതിലും വിരിഞ്ഞ പൂവ്.
(.…...………)
ആലമുടയോൻ പടക്കുക്കുന്ന മുമ്പേ പ്രഭാവെ.
ആധി പെരിയോൻ അയച്ചുള്ള പൊരുളുള്ള ജീവെ.
അഹദിൽ അജബായ് മുനാ ജാത്തിലായുള്ള മീമെ.
അൽ അമീനെ അമീറെ അറിവിന്റെ നിറവെ.

സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം 2

അനുരാഗം അഭിലാശം തിരുദൂദരോട് പ്രേമം.....
അകമോഹം അവിരാമം
തിരതല്ലുമീ വികാരം...

ഹവാ അന്തേരാ തോ മഹ്താബ് റസൂലേ....
ദര്ദ് ദിലോം മെ ബർസാത് ഹബീബേ...
അമ്നോ സുകൂന്കാ ബാഹാർ ബി തൂഹെ....
ശാമെ ഇലാഹി കൊ ശഹ് ലേ ബി തൂഹെ.... 2

(.…...………)
നീലരാവിൽ തൂമഞ്ഞ് പൊഴിയുന്ന പോലെ.
മൗനമൊഴികൾ മൊഴിഞ്ഞുള്ളൊരാ പാൽ നിലാവെ.
പകലുമായുന്ന നേരം ഇലാഹിന്റെ ചാരെ.
കവിളിലൊഴുകുന്ന കഥനം പറഞ്ഞള്ള നൂറെ.

സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം 2

അനുരാഗം അഭിലാശം തിരുദൂദരോട് പ്രേമം.....
അകമോഹം അവിരാമം
തിരതല്ലുമീ വികാരം...

ഹവാ അന്തേരാ തോ മഹ്താബ് റസൂലേ....
ദര്ദ് ദിലോം മെ ബർസാത് ഹബീബേ...
അമ്നോ സുകൂന്കാ ബാഹാർ ബി തൂഹെ....
ശാമെ ഇലാഹി കൊ ശഹ് ലേ ബി തൂഹെ.... 2

(.…...………)

#Suhail_koorad #KenzaMedia

Комментарии

Информация по комментариям в разработке