അയ്യപ്പന്റെ ജീവനെടുക്കാൻ കരുക്കൾ നീക്കിയ അജ്ഞാതൻ അടുത്ത ഇരയെ ലക്ഷ്യമിടുന്നു..!

Описание к видео അയ്യപ്പന്റെ ജീവനെടുക്കാൻ കരുക്കൾ നീക്കിയ അജ്ഞാതൻ അടുത്ത ഇരയെ ലക്ഷ്യമിടുന്നു..!

സ്വകാര്യ ഉടമകളുടെ ചുമതലയിലുള്ള ഒരു ആന ആയുസ്സെത്താതെ മരണമടഞ്ഞാൽ അതിന്റെ ഉത്തരവാദികൾ ആരെന്ന് കണ്ടെത്താൻ പൊതുസമൂഹത്തിനും മാധ്യമ ലോകത്തിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല.
'ആനയുടമയുടെ പണക്കൊതിക്ക് ' നേരെയും, 'കണ്ണിൽ ചോരയില്ലാത്ത പാപ്പാൻമാരുടെ ക്രൂരത' കൾക്ക് എതിരെയും വിരൽചൂണ്ടാൻ പ്രബുദ്ധ മലയാളി ഒരു ഒരു നിമിഷം പോലും അമാന്തിക്കാറുമില്ല.
പക്ഷേ നാട്ടാനകളുടെ സ്വസ്തതയ്ക്കും , ഉത്സവാഘോഷങ്ങളുടെ സമാധാനപൂർണമായ തുടർച്ചയ്ക്കും
അനുദിനം എന്നോണം പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് യഥാർത്ഥ വില്ലൻ അണിയറക്ക് പിന്നിൽ ഒളിച്ചു കളിക്കുന്നു.
നീചമായ ഈ കൊലപാതക പരമ്പരയിലെ പ്രതികളിൽ പ്രധാനി താൻ തന്നെയാണെന്ന സത്യം ഈ സീരിയൽ കില്ലർ ഒരിക്കലും തിരിച്ചറിയുന്നില്ല എന്നതാണ് ഏറ്റവും വിചിത്രമായ സത്യം...!
#sree4elephants #keralaelephants #mangalamkunnuayyappan #elephant #aanapremi

Комментарии

Информация по комментариям в разработке