ശശിയുടെ വാശിയോ ..മനസില്ലാ മനസോടെയുള്ള പടിയിറക്കമോ..?

Описание к видео ശശിയുടെ വാശിയോ ..മനസില്ലാ മനസോടെയുള്ള പടിയിറക്കമോ..?

മണ്ണാർക്കാട് ശശി ഒപ്പം ഉണ്ടായിരുന്നെങ്കിൽ
മംഗലാംകുന്ന് അയ്യപ്പൻ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന കാര്യത്തിൽ മഹാഭൂരിപക്ഷത്തിനും സംശയമില്ല.
പക്ഷേ ....ആ പക്ഷേയുടെ വില ,
പൊന്നുകൊണ്ട് തുലാഭാരം നടത്തിയാലും തിരിച്ചു കിട്ടില്ലാത്ത ഒരു ആനത്താരത്തിന്റെ ജീവൻ തന്നെയായി മാറി...!
മംഗലാംകുന്ന് അയ്യപ്പന്റെ ദയനീയമായ വിയോഗത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ ......
#sree4elephants #keralaelephants #mangalamkunnuayyappan #elephant

Комментарии

Информация по комментариям в разработке