Pala to Kasaragod MINNAL Deluxe Bus Yathra 2023 Easter Special [ Top 8 Minnal KSRTC bus ]

Описание к видео Pala to Kasaragod MINNAL Deluxe Bus Yathra 2023 Easter Special [ Top 8 Minnal KSRTC bus ]

Watch this virtual journey of one of the Intra State routes of KSRTC - Pala to Kasaragod.
Hope you will enjoy the video ! Top 8 Minnal KSRTC bus

ഇന്നത്തെ വിഡിയോയിൽ നിങ്ങൾക്കായി കൊണ്ടുവന്നിരിക്കുന്നത് മറ്റൊരു മിന്നൽ ബസ് യാത്രയുടെ വിശേഷങ്ങളാണ് .

PALA - KASARAGOD MINNAL DELUXE

തൊടുപുഴ -മൂവാറ്റുപുഴ -തൃശൂർ -കോഴിക്കോട് - കണ്ണൂർ - പയ്യന്നുർ - എന്നിങ്ങനെ 6 സ്റ്റോപ്പുകളാണ് ബസിനുള്ളത് .

ഇത് കൂടാതെ 3 റിക്വസ്റ്റ് സ്റ്റോപ്പുകൾ കൂടി ഉണ്ട്, അങ്കമാലി, കോട്ടക്കൽ, കാഞ്ഞങ്ങാട് .
ഇവിടെ ഇറങ്ങാൻ ആണേലും കേറാൻ ആണേലും FARE കൂടുതൽ ആയിരിക്കും . തൊട്ടു മുൻപിലുള്ള FARE സ്റ്റേജ് തൊട്ടു അടുത്ത FARE സ്റ്റേജ് വരെയുള്ള ചാർജ് കൊടുക്കണം.
ഉദാഹരണത്തിന് അങ്കമാലിയിൽ നിന്ന് കയറാൻ ആണേൽ മുവാറ്റുപുഴയിൽ നിന്ന് തൃശൂർക്കുള്ള FARE കൊടുക്കണം..

രാത്രി 8.30 മണിക്ക് പാലായിൽ നിന്ന് ആരംഭിച്ചു 8.30 മണിക്കൂർ യാത്ര ചെയ്തു 5.00 മണിക്ക് കാസറഗോഡ് എത്തി ചേരുന്നു.

CLASS: Minnal Super Deluxe
DISTANCE: 417 kms
FARE: Rs. 591/-

Bus Timing
8.30 From Pala 5.00 am Kasaragod
7.45 From Kasaragod 4.35 am Pala

SHEDULE TIMINGS
PALA 20:30
THODUPUZHA 21:10
MUVATTUPUZHA 21:30
THRISSUR 23:00
KOZHIKODE 01:30
KANNUR 03:15
KASARGODE 05:00

REVERSE SHEDULE TIMINGS
KASARGODE 19:45
KANNUR 22:00
KOZHIKODE 23:45
THRISSUR 02:05
THODUPUZHA 03:55
PALA 04:35

നിലവിലുള്ള മിന്നൽ സർവിസുകൾ

7.30 pm Kannur to Thiruvananthapuram ( Via Ernakulam)
8.00 pm Munnar to Thiruvananthapuram ( Via Ernakulam)
8.30 pm Pala to Kasaragod
9.30 pm Kottayam to Kasaragod
9.30 pm Palakkad to Thiruvananthapuram ( Via Kottayam)
10.02 pm Sultan Bathery to Thiruvananthapuram ( Via Kottayam)
10.30 pm Kattappana to Thiruvananthapuram ( via Kottayam)
11.45 pm Thiruvananthapuram to Kozhikode (via Ernakulam)

TAGS
Minnal bus, minnal deluxe, pala to kasaragod, yathravisheshangal, ksrtc minnal , Bus driving, superfast buses. ksrtc

Content
00:00 - Intro
01:50 - Journey Start
03:40 - Thodupuzha Ksrtc
06:00 - Muvattupuzha Ksrtc
11:44 - Sps Travels
15:16 - Thrissur KSRTC
20:00 - Kozhikode KSRTC
21:46 - Korapuzha Bridge
22:40 - Kohinoor Bus Chasing
26:05 - Pala to Bandadukka Super Express Chasing
30:43 - Kannur Bus Stand
35:47 - Kallada Manipal Chasing

follow Facebook page :   / yathravisheshangal  

Instagram:   / yathravisheshangal  

Twitter:   / yathravisheshangal  

Комментарии

Информация по комментариям в разработке