Avanakkenna |Castor oil|ആവണക്കെണ്ണ/ ഏരണ്ഡതൈലം | Dr Jaquline

Описание к видео Avanakkenna |Castor oil|ആവണക്കെണ്ണ/ ഏരണ്ഡതൈലം | Dr Jaquline

ആയുർവ്വേദത്തിൽ ആവണക്കെണ്ണയ്ക്ക് ഒ
ഴിച്ചുകൂടാനാകാത്ത പ്രാധാന്യമാണുള്ളത്. ഇതിന്റെ ശരിയായ ഉപയോഗം അറിയുന്നവർ വളരെ വിരളമായിരിക്കും. പ്രത്യേകിച്ച് പുതിയ തലമുറയിൽപ്പെട്ടവർക്ക്.
സാധാരണയായി ആവണക്കെണ്ണ നാം ഉപയോഗിക്കുന്നത് ശോധനയ്ക്കും മുടി വളരുവാനും മാത്രമുള്ള ഒരു എണ്ണയായിട്ടാണ്. എന്നാൽ ഈ വീഡിയോയിൽ ആവണക്കെണ്ണയുടെ വിവിധ ഉപയോഗങ്ങളും പ്രയോഗിക്കേണ്ട രീതിയും ഡോക്ടർ ലളിതമായ രീതിയിൽ നിങ്ങൾക്ക് വിശദീകരിച്ചു നൽകുന്നു.


#healthaddsbeauty
#drJaquline
#castoroil
#ayurveda
#homeremedies
#allagegroup

Комментарии

Информация по комментариям в разработке