250 ഉരുക്കളും 2000 ലീറ്റർ പാലും, വ്യത്യസ്തമാണ് ഈ ഡെയറി ഫാമിങ് കമ്പനി | Highlights of Navya Farms

Описание к видео 250 ഉരുക്കളും 2000 ലീറ്റർ പാലും, വ്യത്യസ്തമാണ് ഈ ഡെയറി ഫാമിങ് കമ്പനി | Highlights of Navya Farms

#Karshakasree #NavyaFarms #ManoramaOnline

ദിവസേന രണ്ടായിരം ലീറ്റർ പാൽ, ഉൽപാദനച്ചെലവ് ലീറ്റ റിനു 30–32 രൂപ, വിൽപനവില 60 രൂപ, നേരിട്ടുള്ള വിപണനം, രണ്ടു വയസ്സാകുമ്പോൾ അമ്മയാകുന്ന കിടാരിക ൾ, ദിവസേന 3 തവണ ചുരത്തുന്ന പശുക്കൾ, പച്ചപ്പുല്ലും വൈക്കോലും പൈനാപ്പിൾ പോളയും ബിയർ വേസ്റ്റും നൽകാതെ പരിപാലനം, കമ്പനി നിർമിത കാലിത്തീറ്റപോലും മിതമായ തോതിൽ - അങ്കമാലി കറുകുറ്റിയിലുള്ള നവ്യാ ഫാമിലെ വിശേഷങ്ങൾ അറിയേണ്ടതും പഠിക്കേണ്ടതും പകർത്തേണ്ടതുമാണ്. ഡെയറിഫാമിങ്ങില്‍
നവ്യ ഫാം ഉടമ ബിജു ജോസഫിന്റെ തന്ത്രങ്ങളും സമീപനങ്ങളും കേരളത്തിലെ നയരൂപീകരണ വിദഗ്ധരും കൃഷിക്കാരും ഒരേപോലെ തിരിച്ചറിയേണ്ടതുണ്ട്.

Video Credits;
DOP: Agin K Paul
Narration: Seena Antony
Edit: Dony Johny
Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob

Follow Karshakasree here:
https: http://www.karshakasree.com/
  / karshakasreemag  
Follow Manorama Online here:
Facebook :   / manoramaonline  
Twitter :   / manoramaonline  
Instagram :   / manoramaonline  

To Stay Updated, Download #ManoramaOnline Mobile Apps : http://bit.ly/2KOZrc8

@Manorama News @manoramaMAX @Manorama Online News @Mazhavil Manorama @Manorama Online ​

Комментарии

Информация по комментариям в разработке