ഷിജാസ് എങ്ങനെ യൂട്യൂബിൽ എത്തിപ്പെട്ടു /how did shijas came to YouTube

Описание к видео ഷിജാസ് എങ്ങനെ യൂട്യൂബിൽ എത്തിപ്പെട്ടു /how did shijas came to YouTube

/how did shijas came to YouTube
ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ.
ഓട്ടിസം ജനനസമയത്തിലെ ഉണ്ടാവുന്നതാണ് നമ്മൾ തിരിച്ചറിയുന്നത് ഇവർക്ക് ഒന്നര വയസ്സ് രണ്ടു വയസ്സോ ആകുമ്പോഴാണ് അതുവരെ ഇവർ നോർമൽ കുട്ടികളെപ്പോലെ തന്നെ ആയിരിക്കും എല്ലാ കാര്യങ്ങൾ ചെയ്യുന്നതും സംസാരിക്കുന്നതും നടക്കുന്നതും നല്ല ശ്രദ്ധയും അവരിൽ ഉണ്ടാകുന്നതായിരിക്കും അതിനുശേഷം ഓട്ടിസം അവസ്ഥ ഇവരിൽ കണ്ടു വരാൻ തുടങ്ങും അതിനുശേഷം ആണ് ഞങ്ങൾ ട്രെയിനിങ്ങിന്റെ പിന്നാലെ നടക്കുന്നത് ഈ ഓട്ടിസം അവസ്ഥ ഡോക്ടർന് മുൻകൂട്ടി കണ്ടുപിടിക്കാൻ കഴിയില്ല ഇവർ ജനിച്ചതിനു ശേഷം കണ്ടുപിടിക്കാൻ കഴിയില്ല ഒന്നര വയസ്സിനുശേഷം പിന്നെ ഇവരുടെ ശ്രദ്ധ കുറഞ്ഞു വരാൻ തുടങ്ങും ഇവർ നോർമൽ കുട്ടികളിൽ നിന്നും വ്യത്യസ്തമായ സ്വഭാവങ്ങൾ തുടങ്ങും ഓട്ടിസം ഉള്ള കുട്ടികളെ കാണുമ്പോൾ നോർമൽ കുട്ടികളെ പോലെ തന്നെ ഇരിക്കും മുഖത്തിൽ വൈകല്യങ്ങൾ അങ്ങനെ പ്രശ്നങ്ങൾ ഒന്നും ഇവരിൽ കാണില്ല ഇങ്ങനെയുള്ള കുട്ടികളെയാണ് ഓട്ടിസം എന്നു പറയുന്നത് ഓട്ടിസം കുട്ടികൾ സാധാരണ കുട്ടികളിൽ വ്യത്യസ്തമായവരാണ് ഇവരിൽ ഒരുപാട് കഴിവുകളും ഉള്ളവരാണ ഓട്ടിസം ഉള്ള കുട്ടികളെ അതി ബുദ്ധിയുള്ളവർ ആണ് എന്നാണ് പഠനങ്ങൾ പറയുന്നത് അങ്ങനെയാണ് ഇവരിൽ ഓട്ടിസം ഉണ്ട് എന്ന് നമ്മൾ മനസ്സിലാക്കുന്നത്❤️

Gpay :6238688312
A/C:35502962083
IFC :SBIN0012886
BRANCH -VICTORIYA COLLEGE

Комментарии

Информация по комментариям в разработке