KOTTAYAM TO MANIPAL By UBC Sleeper Bus Yatra | UNIVERSAL BUS COMPANY | BS6 PEETERS BRAND

Описание к видео KOTTAYAM TO MANIPAL By UBC Sleeper Bus Yatra | UNIVERSAL BUS COMPANY | BS6 PEETERS BRAND

യൂണിവേഴ്സൽ ബസ് കമ്പനിയുടെ കോട്ടയം മണിപ്പാൽ ബസിലുള്ള യാത്രയിലേക്കു എല്ലാവര്ക്കും സ്വാഗതം

KOTTAYAM TO MANIPAL By UBC Sleeper Bus Yatra

ഇവർക്ക് കോട്ടയത്ത് നിന്ന് , പാണത്തൂർ , പഞ്ചിക്കൽ മണിപ്പാൽ എന്നിങ്ങനെ 3 സെര്വീസുകളാണ് നിലവിൽ ഉള്ളത് .

ഇതിൽ മണിപ്പാലിലേക്കുള്ള Ac സ്ലീപ്പർ കം സീറ്റർ ബസിലാണ് ഇന്നത്തെ എന്റെ യാത്ര

കോട്ടയത്തു നിന്നും 6 Pm മണിക്കും , മണിപ്പാലിൽ നിന്ന് 5.30 Pm മണിക്കുമാണ് സർവീസ് ആരംഭിക്കുന്നത്.

കോട്ടയം, പാലാ , കുറവിലങ്ങാട്, എറണാകുളം, ആലുവ, അങ്കമാലി, തൃശൂർ , കുറ്റിപ്പുറം, കോഴിക്കോട് , വടകര, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, കാസറഗോഡ്, മംഗലാപുരം, ഉഡുപ്പി, വഴിയാണ് യാത്ര .

ടിക്കറ്റ് നിരക്കറിയാൻ REDBUS ആപ്പ് സന്ദർശിക്കാവുന്നതാണ്.

അനൂപും ജോജിയുമാണ് ഡ്രൈവർമാർ , അറ്റെൻഡർ രാജീവ്

Online booking : https://www.ubctravels.com/

follow

Instagram:   / yathravisheshangal  

Twitter:   / yathravisheshangal  

Комментарии

Информация по комментариям в разработке