Kottayam Manipal UBC (Universal Bus Company) Full Detail Review | 24 Sleeper ( 2+1) Cum Seater Bus

Описание к видео Kottayam Manipal UBC (Universal Bus Company) Full Detail Review | 24 Sleeper ( 2+1) Cum Seater Bus

കോട്ടയത്തു നിന്ന് പാലാ എറണാംകുളം കോഴിക്കോട് കണ്ണൂർ പയ്യന്നൂർ കാഞ്ഞങ്ങാട് കാസർഗോഡ് മംഗലാപുരം വഴി മണിപ്പാൽ ആണ് റൂട്ട് , 24 ( 2+1 ) Sleeper Cum Seat ( 24 ) ആണ് ബസ്സിന് ഉള്ളത് , സീറ്റിന് 900 രൂപയും Sleeper ന് 1300 രൂപയുമാണ് ചാർജ് , ബസ്സിൽ എവിടെ നിന്ന് കയറിയാലും same Ticket charge ആണ് .

ബസ്സിനുള്ള ടിക്കറ്റ് www.ubctravels.com ലൂടെയും കോട്ടയം ഓഫീസിലെ നമ്പറിലും വിളിച്ചു ബുക്ക് ചെയ്യാം . Ticket ആപ്പായ RedBus AbhiBus Paytm എന്നിവയിലൂടെയും ബുക്ക് ചെയ്യാം

കോട്ടയത്ത് നിന്ന് വൈകിട്ട് 6 മണിക്ക് ബസ് പുറപ്പെടും മണിപ്പാലിൽ നിന്ന് 5:30 നും ബസ് പുറപ്പെടും

#kottayam #manipaluniversity #manipal #manipalhospitals

Комментарии

Информация по комментариям в разработке