ശ്രീലങ്കയെ വരിഞ്ഞു മുറുക്കിയ ഇന്ത്യൻ നീക്കം... പിന്നീട് സംഭവിച്ചത് ചരിത്രം. I INDIA - SRI LANKA

Описание к видео ശ്രീലങ്കയെ വരിഞ്ഞു മുറുക്കിയ ഇന്ത്യൻ നീക്കം... പിന്നീട് സംഭവിച്ചത് ചരിത്രം. I INDIA - SRI LANKA

#operationpoomalai #srilanka #ltte #indianairforce
#indiannavy

തങ്ങളുടെ തൊട്ട് തെക്ക് വശത്തുള്ള അയൽ രാജ്യമായ ശ്രീലങ്കയിലെ ജാഫ്ന മുനമ്പിൽ തമിഴ് പുലികൾക്കെതിരെ അവിടുത്തെ സൈന്യം വലിയ ഉപരോധം തീർത്തപ്പോൾ ആ പ്രദേശത്ത് കുടുങ്ങിപ്പോയ തമിഴ് വംശജരെ സഹായിക്കാൻ മിറാഷ് യുദ്ധ വിമാനങ്ങളുടെ അകമ്പടിയിൽ AN-32 ട്രാൻസ്‌പോർട് വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ നടത്തിയ വ്യോമ ദൗത്യമാണ് ഓപ്പറേഷൻ പൂമാല.. ഇന്ത്യയും ലങ്കയും തമ്മിൽ ഒരു യുദ്ധത്തിന്റെ വക്കിലെത്തിയ പ്രസ്തുത ഓപ്പറേഷന്റെ സമഗ്രമായ വിവരണമാണ് ഈ വിഡിയോ..
ഓപ്പറേഷൻ പൂമാല.
Operation Poomalai

Комментарии

Информация по комментариям в разработке