നമ്മുടെ ഫാമിലെ റംബൂട്ടാൻ കുലകുത്തി കായ്ച്ചതിന്റെ രഹസ്യം കണ്ടോളൂ !!!!

Описание к видео നമ്മുടെ ഫാമിലെ റംബൂട്ടാൻ കുലകുത്തി കായ്ച്ചതിന്റെ രഹസ്യം കണ്ടോളൂ !!!!

ജൈവ വളം ഇട്ടാൽ രാസവളം ഇടുന്ന പോലെ ഫലം കിട്ടില്ല എന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ആൾക്കുള്ള മറുപടിയായാണ് ഈ വീഡിയോ ചെയ്യുന്നത് . നട്ടിട്ടു ഒന്നര വർഷം പോലും ആകാത്ത റംബൂട്ടാൻ ചെടിയിൽ ഉണ്ടായ പൂക്കൾ നോക്കൂ. ഇതാണ് നമ്മുടെ ഫാമിൽ തന്നെ തയ്യാറാക്കുന്ന Green grass വളത്തിന്റെ power.നമ്മുടെ ഫാമിലെ തന്നെ നാടൻ വെച്ചൂർ പശുക്കളുടെ ചാണകം culture ചെയ്തെടുത്ത വളം ആണ്..എത്ര കാലാവസ്ഥ പ്രതിസന്ധി ഉണ്ടായാലും ഈ jaiva വളം ഉപയോഗിച്ചാൽ 100% result ഉറപ്പാണ്.. ഇത്ര ചെറിയ ചെടിയിൽ ഇത്രയും നേരത്തെ കായ്പ്പിക്കാൻ പാടില്ല . നമ്മുടെ വളം ഒന്ന് test ചെയ്യാൻ നോക്കിയതാണ് .. നഴ്സറിയിൽ ചെറിയ ചെടികൾ കായ്ച്ചു നിൽക്കുന്നത് നമ്മളെ അത്ഭുതപ്പെടുത്താറില്ലേ .. ഇത്രയേ ഉള്ളു മണ്ണറിഞ്ഞു സമയസമയത്തു വേണ്ട വളം കൊടുത്താൽ എവിടെയും കായ്ക്കും എന്ന് ഞങ്ങൾക്ക് ഉറപ്പാണ് .. ..കുറച്ച് മുൻപ് ചെയ്ത വീഡിയോ ആണ് ഇത് .ഇതിന്റെ ഒക്കെ വിളവെടുക്കുന്ന വീഡിയോ നമ്മൾ എടുത്തിരുന്നു. ആ വിഡിയോയും കണാത്തവർ എല്ലാവരും കാണുമല്ലോ ..വീഡിയോ ലിങ്ക്
   • നമ്മുടെ ഫാമിലെ റംബൂട്ടാന്റെ രണ്ടാം ഘട...  
നമ്മുടെ ഫാമിലെ ഈ വളം ചോദിച്ച കുറേപേർക്കു ഞങ്ങൾ കൊടുത്തിട്ടുണ്ട് .. കുറച്ചു കൂടി ഉണ്ട് .. ആവശ്യമുള്ളവർ അറിയിച്ചാൽ വളം നൽകാം .. നിങ്ങളുടെ ചെടിയും കയ്ക്കട്ടെ ... വിളിക്കേണ്ട നമ്പർ : +918086677441
കൂടാതെ ഞങ്ങളുടെ ഫാമിലെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ഞങ്ങളുടെ whats app ഗ്രൂപ്പിൽ join ചെയ്യുമല്ലോ..
whats app ഗ്രൂപ്പ്‌ ലിങ്ക് : https://chat.whatsapp.com/JVmbluM34Ra...

ഞങ്ങളുടെ മറ്റ് പേജുകൾ
Facebook : https://www.facebook.com/cherrygarden...
Instagram :
https://www.instagram.com/cherrygarde...
Youtube :    / @cherrygarden-xp7ty  

Follow ചെയ്യാനും share ചെയ്യാനും subscribe ചെയ്യാനും മറക്കല്ലേ

#cherrygardens #cherrygarden #exoticfarms #exoticfarming #exoticfarmer #OrganicFarming #plants #organicpesticidesolutions #pesticide #PesticideSafety #organicpesticideforplants #organicpesticide #organicpesticides #organicplant #plantsplantsplants #ExoticFarm #organicgardening #organicpesticide #organicpesticides #organicpesticidefree #organicpesticidesonly

Комментарии

Информация по комментариям в разработке