കുടലിൽ പഴയ വിസർജ്യങ്ങൾ കെട്ടിക്കിടപ്പുണ്ടോ എന്ന് എങ്ങനെ അറിയാം ? ഇവ കൊണ്ടുള്ള അപകടങ്ങൾ എന്തെല്ലാം ?

Описание к видео കുടലിൽ പഴയ വിസർജ്യങ്ങൾ കെട്ടിക്കിടപ്പുണ്ടോ എന്ന് എങ്ങനെ അറിയാം ? ഇവ കൊണ്ടുള്ള അപകടങ്ങൾ എന്തെല്ലാം ?

0:00 മലം കെട്ടിക്കിടക്കുന്ന കുടല്‍
1:40 മലബന്ധം എത്ര തരം? എങ്ങനെ തിരിച്ചറിയാം?
7:50 ചികിത്സ എന്തു?

വിട്ടുമാറാത്ത ഗ്യാസ്, വയർ കമ്പനം, മലബന്ധം, വയർ വേദന, ഉന്മേഷമില്ലായ്മ, നടുവേദന ഇതെല്ലാം ഉണ്ടാകുന്നത് പഴകിയ വിസർജ്യം കുടലിൽ കെട്ടിക്കിടക്കുന്നത് കൊണ്ടാണ് എന്ന് പലരും പറയുന്നത് കേട്ടിട്ടില്ലേ ? മലത്തിന്റെ (വിസർജ്യത്തിൽ) സ്വഭാവം നോക്കിയാൽ പൂർണ്ണമായും മലശോധന ലഭിക്കുന്നുണ്ടോ അതോ മലം കുടലിൽ അടിഞ്ഞു കൂടുമോ എന്ന് സ്വയം തിരിച്ചറിയാൻ സാധിക്കും. വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത്

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке