Annamaya Snehamae...| അന്നമായ സ്നേഹമേ | Fr. Jinu Thaiparambil | Fr. Tomy Plathottam | JosphineJoseph

Описание к видео Annamaya Snehamae...| അന്നമായ സ്നേഹമേ | Fr. Jinu Thaiparambil | Fr. Tomy Plathottam | JosphineJoseph

അന്നമായ സ്നേഹം ... യേശുവിൻ സ്നേഹം

Lyrics - Fr. Jinu Thaiparambil MCBS
Music and Orchestration - Fr. Tomy Plathottam MCBS
Vocal- Josphine Joseph
Chorus- Sonia Simon, Ancy CF, Anju Kunjumon
Mridangam - Dakshina Murthy
Mixing and Mastering - Fr. Anil SVD
Recording Studio- Gyan Ashram Andheri
Video Editing - Anil, KMC Andheri

അന്നമായ് വന്ന സ്നേഹമേ
ആർദ്രമാം സ്നേഹത്തിൻ രൂപമേ
അമ്മതൻ വാത്സല്യം പോലെന്നും
അന്നമായെൻ നാവിൽ അലിഞ്ഞു ചേരും
അലിവിന്റെ അപമേ ദിവ്യകാരുണ്യമേ

/ അകതാരിലെന്നും നീ മാത്രമീശോ
ആരാധനയെന്നും നിനക്കു മാത്രം
അഭിഷേകമേകു ... അരുമയാക്കു
അപ്പത്തിൽ വാഴുമെൻ ഈശോയെ //

കല്ലെറിയേണ്ടും പാപിനിയെ
കല്ലേറർ അതും ഏതും ഏൽക്കാതെ കാത്തവനെ
കാൽവരി മറന്നു ഓടിയ എന്നെ
കാൽവരി യാഗത്തിൽ ചേർത്തവനേ
കനലെരിയാത്ത കാരുണ്യമായി
കല്പന്ത കാലത്തോളം നീയെന്നിൽ വാഴണമേ

സക്കേവൂസിൻ ഭവനത്തിൽ
സാന്ത്വനത്തിൻ വിരുന്ന നായവനേ
ഇടയനെ മറന്നു ഓടിയയെന്നെ
ഇരുളിൽ തേടി വന്നവനേ
ഇത്തിരിപോന്നയെൻ ജീവിതത്തിൽ
ഒത്തിരി സ്നേഹമായ് നീ യെന്നുo വാഴണമേ

For Caroke - 7630922966
   • Annamaya Snehamae Karoke /അന്നമായ സ്ന...  

For More Our Songs
1. എൻ അഭയശിലയാം ദൈവമേ ( Psalms )
   • En Abhayashilayam Daivammae | Fr. Jin...  

2. പൊടി മഞ്ഞിൻ നൈർമല്യമായ് ( Eucharist )
   • AZHIYUNNA//പൊടിമഞ്ഞിൻ നൈർമല്യമായ്//FR...  

3. കൃപയുടെ വാഗ്ദാനം ( Marian Hymn)-
   • Kripayude Vagdanam  

4. എന്നെത്തേടും സ്നേഹം ( Healing Song )
   • മകനേ നീ കരയരുതേ... Makane Nee Karayar...  

5. ദിവ്യകാരുണ്യം പ്രാതലായ് ( Eucharistic Song )
   • ദിവ്യകാരുണ്യo പ്രാതലായി //DIVYAKARUNN...  

Комментарии

Информация по комментариям в разработке