കടങ്ങള്‍ വീട്ടാന്‍ കോടികളുടെബിസിനസ് തുടങ്ങിയ വീട്ടമ്മ | Malayalam Business Success Story

Описание к видео കടങ്ങള്‍ വീട്ടാന്‍ കോടികളുടെബിസിനസ് തുടങ്ങിയ വീട്ടമ്മ | Malayalam Business Success Story

#ILAVARASSY #Aamayum Muyalam #JobyKM

തൃശൂരിൽ അശ്വതി ചിപ്പ്സ് എന്നൊരു സ്ഥാപനമുണ്ട്. ഇളവരശി എന്ന ഉശിലാംപട്ടി സ്വദേശി പടുത്തുയർത്തിയ സംരംഭം. സ്വന്തമായി വളർത്തിയ സംരംഭവും അതിന്റെ ചുവട് പിടിച്ച് സ്വന്തമാക്കിയ വീടും സ്വത്തും ജപ്തിയുടെ വക്കിൽ നിന്ന് ഏറ്റെടുത്ത് തിരിച്ചു പിടിച്ച ഇളവരശി. ഇന്ന് ഡോക്ടറേറ്റ് സ്വന്തമാക്കിയ ഡോ. ഇളവരശിയുടെ അതിജീവനത്തിന്റെ സത്യ കഥയാണിത്. നിങ്ങൾക്കും നാളെയൊരു ഇളവരശിയാകാൻ ആമയും മുയലും ചാനലിലെ ഈ കുഞ്ഞു കഥ ഉപകരിക്കും.

സംരംഭക ലോകത്തെ വേറിട്ട കഥകളും മികച്ച ദൃശ്യ മികവുമായി ''ആമയും മുയലും '' യൂടൂബ് ചാനൽ

''ആമയും മുയലും ''
AAMAYUM MUYALUM-ATRUE STORY

About ILAVARASSY P JAYAKANTH
45 വര്‍ഷങ്ങള്‍ക്കു മുന്‍പ് മധുര ഉസലാംപെട്ടിയില്‍ നിന്നും തൃശൂരില്‍ വന്ന് സ്ഥിരതാമസമാക്കിയവരാണ് ഇളവരശിയുടെ കുടുംബം. പലഹാര വില്പനയായിരുന്നു കുടുംബത്തിന്റെ ഉപജീവനമാര്‍ഗം. പഠനത്തിനും വിവാഹത്തിനും ശേഷം 1998 മുതല്‍ ഇളവരശിയും കുടുംബത്തിന്റെ പാത പിന്‍തുടര്‍ന്ന് പലഹാര നിര്‍മാണം ആരംഭിച്ചു. സ്വന്തമായ ബിസിനസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പക്കാവടയും അരിമുറുക്കുമാണ് തുടക്കത്തില്‍ ഉണ്ടാക്കിയത്. തുടക്കത്തില്‍ തനിയെ പലഹാരങ്ങള്‍ ഉണ്ടാക്കി വീടുകളിലും കടകളിലും കൊണ്ടുചെന്നു വില്പന നടത്തുകയായിരുന്നു. പിന്നീട് കടകളില്‍ നിന്നും കൂടുതല്‍ ഓര്‍ഡറുകള്‍ കിട്ടിത്തുടങ്ങി. അതിനനുസരിച്ച് വിഭവങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. കൊതിയൂറുന്ന മണവുമായി പലഹാരങ്ങളും അച്ചാറുകളും ഉള്‍പ്പടെ 60-ലേറെ ഉത്പന്നങ്ങളാണ് ഇന്ന് അശ്വതി ഹോട്ട് ചിപ്‌സിലുള്ളത്

Anchor Joby KM " The Laundry Man of India "
Mr Joby KM has more than 10 years of experience in the laundry industry, with a strong record of building a solid foundation and a highly dedicated team that delivers outstanding results. His extensive experience spans expertise in global sales, business development and services.
Please follow JOBY K M
http://www.jobykm.com
https://launmark.com
http://www.launsmart.com


നിങ്ങളുടെ കഥകൾ ഈ ഷോയിലൂടെ പങ്കുവെക്കുവാൻ വിളിക്കുക - +91 9539905111

#ILAVARASSY P JAYAKANTH
#അശ്വതി ഹോട്ട് ചിപ്‌സ്
#aamayummuyalum
#aamayummuyalaumatruestory
#Chekutty - ചേറിനെ അതിജീവിച്ച കുട്ടി
#Ammoommathiri - ചുമ്മാതിരിക്കാതെ ചുമ്മാ തിരിച്ചത് അമ്മൂമ്മത്തിരി
#Friend Ship - കടലിന്റെ മക്കൾക്കൊപ്പം
#Paper seed with pen- അഗസ്ത്യമരത്തിന്റെ കുരുവുള്ള പേന
#കടം വാങ്ങിയ 120 രൂപയിൽ നിന്നും 300 കോടിയിലേക്ക്
#ഒരു ഖനി തൊഴിലാളി ഇന്ത്യൻ ലോൺട്രി മാൻ ആയ കഥ
#കടം കയറി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച സംരംഭകൻ 
#Aamayum muyalum Joby KM chat with Madhu Bhaskaran corporate Trainer
#Chekutty - ചേറിനെ അതിജീവിച്ച കുട്ടി, Ammoommathiri, കടലിന്റെ മക്കൾക്കൊപ്പം, Paper seed with pen
#aamayum muyalum
#Spark
#aamayum muyalum story
#Spark Stories
#'അശ്വതി ഹോട്ട് ചിപ്‌സ്' ഉടമ ഇളവരശി; ഒരു അതിജീവനത്തിന്റെ കഥ | ILAVARASSY P JAYAKANTH
#Thelaundrymanofindia
#JOBYKM
#Launmark
#Aamayummuyalum
Copyright & Publishing | Aamayum Muyalum
©️ ANTI-PIRACY WARNING
This Content is Copyrighted to Aamayum Muyalum. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !!!

Комментарии

Информация по комментариям в разработке