500 രൂപ വെച്ചാണ് ഞാൻ തുടങ്ങിയത് | Joshua | Josh Talks Malayalam

Описание к видео 500 രൂപ വെച്ചാണ് ഞാൻ തുടങ്ങിയത് | Joshua | Josh Talks Malayalam

നമ്മുടെ സ്വപ്‌നങ്ങൾ ആണ് നമ്മുടെ identity .ഇനി വീട്ടിൽ ഇരുന്നും magic സൃഷ്ടിക്കാൻ സാധിക്കും. നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ. https://joshskills.app.link/9bBzvI3k7qb

21 വയസ്സിൽ താൻ തോറ്റിടത്തുനിന്നും തന്നെ പറ്റിച്ചവർക്കു മറുപടിയായി ഒരു സംരംഭം തുടങ്ങി ഇന്ന് Elemental Trading ന്റെ Managing Director ആയി നിൽക്കുന്ന Joshua ആണ് ഇന്ന് ജോഷ് Talksഇൽ തന്റെ വിജയകഥ പറയുന്നത്.

തുടർച്ചയായ പരാജയങ്ങൾ ആയുരുന്നു ഈ ചെറുപ്പക്കാരന് കൂട്ട്. സാമ്പത്തികമായി അത്ര ഉന്നതിയിൽ അല്ലാത്ത ഒരു കുടുംബത്തിൽ ജനിച്ചു തന്റെ ജീവിത സാഹചര്യങ്ങളോട് പടപൊരുത്തിയാണ് ഈ യുവാവ് വിജയിച്ചു നിൽക്കുന്നത്. എല്ലാ ചെറുപ്പകാരെയും പോലെ പെട്ടന്ന് പൈസ എങ്ങനെ ഉണ്ടാക്കാം എന്നാണ് Joshua ഉം ചിന്തിച്ചത്. എന്നാൽ അതിലെ ചതിക്കുഴികൾ തിരിച്ചറിഞ്ഞു തന്നെ പോലെ suffer ചെയ്യുന്ന ഒരുപാട് പേർക്ക് ഇന്ന്‌ Elemental Trading ഒരു അവസാന ആശ്രയം ആണ്.
ഇപ്പോൾ നിങ്ങൾക്ക് JoshTalks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും കഴിയും, കൂടുതൽ വിവരങ്ങൾക്ക് [email protected] ൽ ബന്ധപ്പെടുക.

Joshua, who started his own business at the age of 21 and is now the Managing Director of Elemental Trading, tells his success story today at Josh Talks.

This young man has a lot of failures. Born into a poor family, the young man has struggled to make ends meet. Like all young people, Joshua thought about how to make money fast. But for many people who suffer as if they have realized its pitfalls, Elemental Trading is a last resort today.

You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

If you find this talk helpful, please like and share it and let us know in the comments box.


Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook:   / joshtalksmal.  .
► ജോഷ് Talks Twitter:   / joshtalkslive  
► ജോഷ് Talks Instagram:   / joshtalksma.  .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#joshtalksmalayalam #motivation #trading #forex #bitcoin #money #trader #investing #cryptocurrency #investment #crypto #stockmarket #forextrader #stocks #business #forextrading #investment #entrepreneur #blockchain #finance #investor #btc #daytrader #forexsignals #ethereum #daytrading #trader #success #forexlifestyle #wallstreet #tradingforex #wealth #business #entrepreneur #motivation #marketing #success #money #love #smallbusiness #entrepreneurship #businessowner #mindset #instagram #inspiration #instagood #lifestyle #startup #digitalmarketing #goals #bhfyp #life #branding #investment #design #finance #follow #fashion #workfromhome #motivationalquotes #socialmedia #realestate #onlinebusiness

Комментарии

Информация по комментариям в разработке