കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ഒരു പന്ത്രണ്ട് കെട്ട് | 800 years old house.

Описание к видео കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ഒരു പന്ത്രണ്ട് കെട്ട് | 800 years old house.

#tharavadu #illam #madom #keralaarchitecture #oldhouse #nalukettu

ഇത് 800 വർഷത്തിന്മേൽ പഴക്കം കണക്കാക്കുന്ന മുടപ്പിലാപ്പിള്ളിമഠം, കൊല്ലം ജില്ലയിലെ കുന്നത്തൂർ എന്ന സ്ഥലത്താണ് കേരള വാസ്തു ശൈലിയിൽ നിർമിച്ചിട്ടുള്ള അതിമനോഹരവും കൗതുകമുണർത്തുന്നതുമായ ഈ 12 കെട്ട് സ്ഥിതിചെയ്യുന്നു.ചരിത്രപരമായും അമൂല്യമായ പുരാവസ്തുക്കളാലും സമ്പന്നമാണ് ഈ ഇല്ലം.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ്‌ ആയി രേഖപ്പെടുത്തുക 😊🙏.


Follow...

Instagram

https://www.instagram.com/invites/con...

Facebook

https://www.facebook.com/profile.php?...

Комментарии

Информация по комментариям в разработке