500 വർഷം പഴക്കമുള്ള അസ്ഥിക്കൂടവും 6 ആൾ വട്ടം പിടിച്ചാൽ എത്താത്ത മരവും കണ്ടെത്തി. a skeleton founded.

Описание к видео 500 വർഷം പഴക്കമുള്ള അസ്ഥിക്കൂടവും 6 ആൾ വട്ടം പിടിച്ചാൽ എത്താത്ത മരവും കണ്ടെത്തി. a skeleton founded.

തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ കോട്ടപ്പുറം എന്നാ സ്ഥലത്താണ് പോർട്ടുഗീസ്കാർ പണികഴിപ്പിച്ച കോട്ട സ്ഥിതിചെയ്യുന്നത്. എറണാകുളം ജില്ലയെയും തൃശ്ശൂർ ജില്ലയെയും ബന്ധിപ്പിക്കുന്ന തുരുത്തുപ്പുറം പാലത്തിന്റെ സൈഡിൽ ആണ് കോട്ട ഉള്ളത്. സുന്ദരമായ പെരിയാർ കോട്ടയെ തുഴുകി ഒഴുകുന്നു. വശ്യമനോഹരമായ കാഴ്ച തന്നെയാണ് അത്. പണ്ട് എവിടെയായിരുന്നു മുസിരൈസ് തുറമുഖം എന്ന് ചരിത്ര താളുകളിൽ എഴുതിയിട്ടുണ്ട്. കാലാനുസൃതമായി സംഭവിച്ച കടലിന്റെ ഉൾ വലിയലും വെള്ളപ്പൊക്കവും ആണ് മുസിരിസ് തുറമുഖത്തിന്റെ നാശത്തിനും കൊച്ചി തുറമുഖത്തിന്റെ ഉത്ഭവനത്തിനും. കാരണം. 1503 ൽ പോർട്ടുഗീസ് കാർ പണികഴിപ്പിച്ചതാണെന്ന് കരുതുന്ന കോട്ട ടിപ്പു സുൽത്താനെ പടയോട്ടക്കാലത്തു തകർക്കപ്പെടുന്നു. കോട്ടയിലെ തുരങ്കം ആയുധം സൂക്ഷിക്കാന്നായിരുന്നു എന്ന് പായപ്പെടുന്നു. ഇടതു കൈ നഷ്ടപ്പെട്ട ഒരു പോർട്ടുഗീസ് കാരന്ടെ അസ്ഥികൂടം കോട്ടയിലെ പ്രധാന കാഴ്ചയായി ഇന്നുനം നിലനിൽക്കുന്നു.

Комментарии

Информация по комментариям в разработке