കട്ലറ്റ് വേണോ കള്ളപ്പം വേണോ? Cutlet + Pudding + Chicken Fry + Vellayappam + Dosa + Beef Fry at Pala

Описание к видео കട്ലറ്റ് വേണോ കള്ളപ്പം വേണോ? Cutlet + Pudding + Chicken Fry + Vellayappam + Dosa + Beef Fry at Pala

Thattukada Porichakozhi Vs Cafe Cutlet in Pala: പാലായിൽ നല്ല ചിക്കൻ കട്ലറ്റ് കിട്ടുന്ന കടയിൽ ഒന്ന് പൊയ്ക്കൂടേ എബിൻചേട്ടാ എന്ന് പലരും പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാനും ചിങ്കുവും കൂടി ഈ കട്ലറ്റ് സ്പെഷ്യൽ കഫേയിൽ പോയത്. സംഭവം തകർപ്പൻ ആണ് ട്ടോ - കട്ലെറ്റ്. നല്ല മൊരുമൊരെ മൊരിഞ്ഞ അടിപൊളി കട്ലറ്റ്. അതുപോലെതന്നെ സൂപർ ആണ് അവരുടെ പുഡിങ്ങും. ചിക്കൻ റോളും നല്ലതാണ് പക്ഷെ കട്ലറ്റ് ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. കട്ലറ്റ് ഒക്കെ കഴിച്ചു കഴിഞ്ഞപ്പോൾ നല്ല തട്ടുരുചികൾ കഴിക്കണം എന്ന് തോന്നി. അങ്ങനെയാണ് ഞങ്ങൾ രുചി എന്ന തട്ടുകടയിൽ പോയത്. അവിടെ പൊരിച്ച കോഴിയും വെള്ളയപ്പവും പറോട്ടയും ദോശയും ഒക്കെ ഉണ്ട്. എന്തായാലും പൊരിച്ച കോഴി ആണ് എനിക്ക് ഇവിടെ ഏറെ ഇഷ്ടമായത്.
We were in Pala with Chingu and wanted to try something that we could share with Food N Travel friends. That's when we thought of the cutlet cafe in Pala (Coffee and Snacks, Pala). We really enjoyed their cutlets (they only serve chicken cutlets) and custard pudding. They do also serve chicken rolls, but cutlets are something very special. After Pala Cutlets we went to try some thattukada (streetfood) varieties. Thattukadas are the best street food vendors in Kerala. We enjoyed chicken fry, vellayappam, mutta curry, and beef roast from Ruchi Thattukada in Pala.
🥣 Today's Food Spot 1: Coffee and Snacks, Pala🥣
Location Map: https://goo.gl/maps/SLJK9ebPqq2BwB4n8
Address: Kanattupara,, Pala, Kerala
⚡FNT Ratings for Coffee and Snacks, Pala⚡
Food: 😊😊😊😊😑(4.3/5)
Service: 😊😊😊😊(4.1/5)
Ambiance: 😊😊😊😊😑(4.2/5)
Accessibility: 😊😊😊😊😑(4.0/5)
Parking facility: Yes
Is this restaurant family-friendly? Yes
Price: 💲💲 (Moderate)
Price List:
1. Chicken cutlet: Rs. 27.00
2. Chicken roll: Rs. 37.00
3. Custard pudding: Rs. 45.00
🥣 Today's Food Spot 2: Ruchi Nadan Thattukada, Pala🥣
Location Map: https://goo.gl/maps/Mo9GUMmSL7UT5XL36
Address: Njondimakkal Jn, SH8, Pala, Kerala 686575
⚡FNT Ratings for Ruchi Nadan Thattukada, Pala⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.5/5)
Accessibility: 😊😊😊😊(4.0/5)
Parking facility: No, but you will find it nearby.
Is this restaurant family-friendly? Consider it as a street food vendor.
Price: 💲💲 (Moderate)
Price List:
Beef Fry: Rs. 110.00
Chicken Fry: Rs. 160.00 (5 pcs)
Mutta curry: Rs. 40.00 (2 eggs)
Kallu appam/Parotta/Dosa: Rs. 10.00

Комментарии

Информация по комментариям в разработке