വിവാഹത്തിനപ്പുറം ജീവിതം ആസ്വദിക്കാൻ മറന്നുപോകുന്നവർ | MOTIVATION

Описание к видео വിവാഹത്തിനപ്പുറം ജീവിതം ആസ്വദിക്കാൻ മറന്നുപോകുന്നവർ | MOTIVATION

#marriedlife #motivation #lifetips #lifeawareness

ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തമാണ് വിവാഹം... കുറെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും ചേർത്ത് പിടിച്ച് ജീവിതം മറ്റൊരു പുതിയ തലത്തിലൂടെ യാത്ര തുടങ്ങുന്നതിനു മുമ്പുള്ള ആദ്യപടി... അതുകൊണ്ടാവും എല്ലാവരും വിവാഹ ദിനം ഇത്രയേറെ ആഘോഷിക്കുന്നതും... എന്നാൽ ആഘോഷങ്ങൾക്കപ്പുറം പിന്നീടുള്ള ജീവിതയാത്ര ആസ്വദിക്കപ്പെടുന്നുണ്ടോ എന്നാണ് ഈ വീഡിയോയിലൂടെ നോക്കുന്നത് 😊

Комментарии

Информация по комментариям в разработке