എന്ത് കൊണ്ടാണ് ശ്രീലങ്ക ഇന്ത്യൻ യൂണിയന്റെ ഭാഗമാവാതിരുന്നത് ? India- Sri Lanka Relations & History

Описание к видео എന്ത് കൊണ്ടാണ് ശ്രീലങ്ക ഇന്ത്യൻ യൂണിയന്റെ ഭാഗമാവാതിരുന്നത് ? India- Sri Lanka Relations & History

#india-Srilanka #india-srilankarelation #srilankanhistory

ഒരു കാലത്ത് പൗരാണിക ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു മുൻപ് സിലോൺ എന്ന് അറിയപ്പെട്ടിരുന്ന ശ്രീലങ്ക ..ശക്തവും സുദൃഢവുമായിരുന്ന ഈ ബന്ധം ആധുനിക കാലഘട്ടത്തിൽ വലിയൊരു അവിശ്വാസത്തിൻറ്റെയും വെറുപ്പിൻറ്റെയും ബഹുതലങ്ങളിലേക്കാണ് മാറപെട്ടത് ..രണ്ടാം ലോക യുദ്ധാനന്തരം ഇന്ത്യയും ശ്രീലങ്കയും അടക്കമുള്ള ഏഷ്യൻ കോളനികളിൽ നിന്ന് ബ്രിട്ടൻ പിന്മാറ്റം പ്രഖ്യാപിച്ചപ്പോൾ ഈ രണ്ടു രാജ്യങ്ങളും ഒന്ന് ചേർന്ന് ഒരു പുതിയ യൂണിയൻ രൂപവൽക്കരിക്കപ്പെടുമെന്നാണ് ആഗോള സമൂഹം കരുതിയതും ..എന്നാൽ അത് സംഭവിച്ചില്ല ..എന്ത് കൊണ്ടാണ് ശ്രീലങ്ക ഇന്ത്യൻ യൂണിയനിൽ ചേരാതിരുന്നത് ? അതിനു കാരണമെന്ത് ?..ഈ ചോദ്യങ്ങളെ കുറിച്ചുള്ള വിശകലനമാണ് ഈ വിഡിയോ ..ഒപ്പം അതിന് വഴിവെച്ച സാഹചര്യങ്ങളെ കുറിച്ചും നമുക്ക് അടുത്തറിയാം

വീഡിയോയിൽ പറഞ്ഞ പുസ്തകം ഇവിടെ കേൾക്കാം :https://kukufm.page.link/MUopqn9Gnxq6...
പുസ്തകത്തിൻ്റെ ലിങ്ക് : https://kukufm.com/show/duritham-ozhi...
ഒരുപാട് പുസ്തകങ്ങൾ ഒരു മാസത്തേക്ക് വെറും 49 രൂപക്ക് ആസ്വദിക്കാൻ KUKU FM Download ചെയ്ത് CHANAKYAN50 എന്ന കോഡ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യൂ .

Комментарии

Информация по комментариям в разработке