ചെറുപയറിന്റെ ഔഷധ ഗുണങ്ങൾ | Green gram | Mung bean | Health benefits | Dr Jaquline Mathews BAMS

Описание к видео ചെറുപയറിന്റെ ഔഷധ ഗുണങ്ങൾ | Green gram | Mung bean | Health benefits | Dr Jaquline Mathews BAMS

നിത്യജീവിതത്തിൽ ധാരാളം ചെറുപയർ കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ എത്രത്തോളം ഗുണങ്ങൾ ചെറുപയറിൽ അടങ്ങിയിട്ടുണ്ട് എന്നത് പലർക്കും അറിയില്ല. ഗുണങ്ങളുടെ ഒരു കലവറ തന്നെയാണ് ചെറുപയർ.
ഈ വീഡിയോയിലൂടെ ചെറുപയറിന്റെ കൂടുതൽ ഔഷധ ഗുണങ്ങൾ പരിചയപ്പെടാം.

*ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
Ph: +91 6238781565
ബുക്കിങ് സമയം - 10:00 am to 12:00pm

#healthaddsbeauty
#DrJaquline
#greengram
#cherupayar
#mugbean
#ayurvedam
#Ayurvedavideo
#homemade
#homeremedies
#malayalam
#allagegroup

Комментарии

Информация по комментариям в разработке