വാളന്‍പുളിയുടെ ഔഷധ ഗുണങ്ങള്‍ | Tamarind | Dr Jaquline Mathews BAMS

Описание к видео വാളന്‍പുളിയുടെ ഔഷധ ഗുണങ്ങള്‍ | Tamarind | Dr Jaquline Mathews BAMS

വാളംപുളി എല്ലാവർക്കും പോഷകഗുണം പകർന്നു നൽകുന്ന മികച്ച ഒരു ഔഷധമാണ്. നിങ്ങളുടെ ശരീര ചർമ്മത്തെയും തലമുടിയേയും പുനർനവീകരിക്കാനും ആരോഗ്യപൂർണമായി സൂക്ഷിക്കാനുമൊക്കെ ഇത് സഹായിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിനാവശ്യമായ ധാരാളം പോഷകങ്ങള്‍ വാളന്‍പുളിയില്‍ അടങ്ങിയിരിക്കുന്നു.
ഈ വീഡിയോയിലൂടെ വാളന്‍പുളിയുടെ ഔഷധഗുണങ്ങള്‍ പരിചയപ്പെടാം.

രസം :അമ്ലം
ഗുണം :ഗുരു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :അമ്ലം

*ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
Ph: +91 6238781565
ബുക്കിങ് സമയം - 10:00 am to 12:00pm

#healthaddsbeauty
#DrJaqulineMathews
#tamarind
#valanpuli
#homeremedies
#ayurvedam
#Ayurvedavideo
Malayalam

Комментарии

Информация по комментариям в разработке