നഷ്ടത്തിലുള്ള സ്റ്റോക്കുകൾ വീണ്ടും വീണ്ടും വാങ്ങികൂട്ടാതെ ഇത് ചെയ്യു | Pyramiding Profitable Method

Описание к видео നഷ്ടത്തിലുള്ള സ്റ്റോക്കുകൾ വീണ്ടും വീണ്ടും വാങ്ങികൂട്ടാതെ ഇത് ചെയ്യു | Pyramiding Profitable Method

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - https://marketfeed.me/automate_mal ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരികൾ താഴേക്ക് വീണാൽ പലരും ആവറേജ് ചെയ്യാറുണ്ട്. കമ്പനി ഫണ്ടമെന്റലി നല്ലത് ആയതിനാൽ ഭാവിയിൽ തിരികെ കയറുമെന്ന പ്രതീക്ഷയിലാണ് പലരും ഇത് ചെയ്യുന്നത്. എന്നാൽ ഇത് തന്നെയാണ് സ്റ്റോക്ക് മാർക്കറ്റിലുള്ള പലരുടെയും നഷ്ടത്തിനുള്ള പ്രധാന കാരണം. മാർക്കറ്റ് ഇടിയുമ്പോൾ റീട്ടെയിലേഴ്സ് മാത്രാണ് ആവറേജ് ചെയ്യുന്നത്. എന്നാൽ വലിയ വലിയ നിക്ഷേപകർ പിരമിഡിംഗ് മാത്രമാണ് ചെയ്യാറുള്ളത്. ഇന്നത്തെ വീഡിയോയിലൂടെ പിരമിഡിംഗ് എന്താണെന്ന് പഠിക്കാം.

Follow us on:   / marketfeed.malayalam  

WhatsApp us at - https://marketfeed.me/whatsapp-malayalam - +918888000234

Position Sizing Calculator: https://www.marketfeed.com/calculator...

0:00 Intro
1:24 What is an Averaging?
3:22 Why shouldn't we average?
8:38 What is Pyramiding?
10:28 Why are retailers not doing it?
10:58 How is it working?
14:13 What if a fall happens?
15:38 When to exit?
20:12 Big Risk of Averaging
22:51 KNOW YOUR RISK
24:38 Conclusion

Комментарии

Информация по комментариям в разработке