ഈ 15 കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ലൊരു നിക്ഷേപകൻ ആകാം | Porinju Veliyath Investmet Advice| marketfeed

Описание к видео ഈ 15 കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ലൊരു നിക്ഷേപകൻ ആകാം | Porinju Veliyath Investmet Advice| marketfeed

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - https://marketfeed.me/automate_mal പൊറിഞ്ചുവിനെ ഇന്നത്തെ പൊറിഞ്ചു ആക്കിയത് നിക്ഷേപത്തിനുള്ള അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാടുകൾ ആണ്. പീറ്റർ ലെഞ്ച്, ബെഞ്ചമിൻ ഗ്രഹാം തുടങ്ങിയ വലിയ വലിയ നിക്ഷേപകരിൽ നിന്നായി പൊറിഞ്ചു എന്തെല്ലാമാണോ പഠിച്ചത്. ആ കാര്യങ്ങളാണ് അദ്ദേഹം ഓഹരിയിലൂടെ എങ്ങനെ നേട്ടം കൊയ്യാം എന്ന തന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്. സ്റ്റോക്ക് മാർക്കറ്റ് മാർവടികളുടേത് മാത്രമല്ല മലയാളികളുടേത് കൂടിയാണെന്ന് തെളിയിച്ച പൊറിഞ്ചുവിന്റെ വിജയ രഹസ്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

Follow us on:   / marketfeed.malayalam  

WhatsApp us at - https://marketfeed.me/whatsapp-malayalam - +918888000234

0:00 Intro
1:00 15 Points to check
13:02 Conclusion

Комментарии

Информация по комментариям в разработке