കേരളത്തിലെ ആദ്യത്തെ 70എം‌എം തീയേറ്റര്‍ | G Cinemas Kochi | കൊട്ടക ചരിത്രം

Описание к видео കേരളത്തിലെ ആദ്യത്തെ 70എം‌എം തീയേറ്റര്‍ | G Cinemas Kochi | കൊട്ടക ചരിത്രം

പശ്ചിമ കൊച്ചിയുടെ ചരിത്രം പരിശോധിക്കത്തൽ സിനിമയ്ക്കും സിനിമയുടെ ചരിത്രം പരിശോദിച്ചാൽ പശ്ചിമ കൊച്ചിക്കും, ഒട്ടേറെ ഇടങ്ങൾ കണ്ടെത്താൻ കഴിയും. ഇന്ത്യൻ പ്രെസിഡന്റിന്റെ മെഡൽ നേടിയ നീലക്കുയിൽ എന്ന ചിത്രത്തിന്റെ നിർമ്മാതാവായ ടി കെ പരീക്കുട്ടി നിർമ്മിച്ച സൈന കേരളത്തിലെ ആദ്യത്തെ 70 mm തിയറ്റർ ആയിരുന്നു.

1960കളിലെ യുവത്വം ബെൻഹർ, ടെൻ കമ്മാൻഡ്മെന്റ്സ്, സൗണ്ട് ഓഫ് മ്യൂസിക് മുതൽ ജെയിംസ് ബോണ്ട് ചിത്രങ്ങൾ വരെ ഈ തിയറ്ററുകളിൽ ആസ്വദിച്ചു. സൈന തിയറ്റർ പിന്നീട് കോക്കേഴ്സ് തിയറ്ററായി മാറി. ഇന്ന് കോക്കേഴ്സ് അടച്ചു പൂട്ടി.

ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിൽ മമ്മൂട്ടി പറയുന്ന ഡയലോഗിലൂടെ പ്രശസ്തമായ അജന്ത തിയറ്റർ ഒരുകാലത്തെ തമിഴ് സിനിമകളുടെ പ്രവർത്തന കേന്ദ്രമായിരുന്നു. ദുബായിയിലെ പ്രമുഖ വ്യാപാര ശൃംഗലയായ ലാൻഡ്മാർക്കിന്റെ ജി ആന്റണി പിന്നീട് അജന്ത തിയറ്ററിലെ ജി സിനിമാസ് എന്ന ഇരട്ട തിയറ്റർ സമുച്ചയമായി പുനർനിർമ്മിച്ചു.

Thank you for viewing. Subscribe to M Screen Entertainment to not miss the new stories of Kottaka Charithram (History of Theatres).

https://www.youtube.com/c/Mscreen/?su...

#theatre #kerala #keralagram #malayalammovie #malayalammovies #theatreresponse #theatrereaction #theatres #theatrereview

Комментарии

Информация по комментариям в разработке