Dhanwantharam Gulika|ധാന്വന്തരം ഗുളിക | Dr Jaquline

Описание к видео Dhanwantharam Gulika|ധാന്വന്തരം ഗുളിക | Dr Jaquline

ധന്വന്തരം ഗുളിക അല്ലങ്കിൽ ധന്വന്തരം വായു ഗുളിക വയറിലെ വായു കോപത്തിന് പെട്ടന്ന് കഴിക്കാൻ പറ്റിയ ഒരു ഔഷധമാണ്
വളരെ ചെറിയ ഗുളികയാണങ്കിലും ഫലത്തിൽ കേമനാണ്
ഗുണത്തിൽ ഒന്നാമനാണ്
എമർജൻസി മരുന്നായി വീട്ടിൽ സൂക്ഷിക്കാവുന്ന ഒന്നാണ്
യാത്രയിൽ കയ്യിൽ കരുതാം.
ഹെവിയായി വയറു നിറച്ച് ബിരിയാണിയോ മറ്റു ആഹാരങ്ങളോ കഴിച്ചാൽ 2 ഗുളിക ചവച്ചരച്ച് കഴിച്ചാൽ ദഹനം സുഗമമാക്കും
ചർദ്ധിക്ക് ഉപയോഗിക്കുന്നു
Bp കുറവിന് ഉപയോഗിക്കുന്നു
തലകറക്കത്തിന് ഉപയോഗിക്കുന്നു
ഗുളിക കുഞ്ഞനാണങ്കിലും ഫലത്തിൽ ഭീമൻ.

For online consultation :
https://getmytym.com/drjaquline

#healthaddsbeauty
#drJaquline
#dhanwantharam
#ayurveda
#homeremedies
#allagegroup

Комментарии

Информация по комментариям в разработке