EP #15 Most Terrible Bus Journey of Nepal 🥵 50 Km in 5 Hrs | ഒരു ഓഫ്‌റോഡ് ബസ് യാത്ര

Описание к видео EP #15 Most Terrible Bus Journey of Nepal 🥵 50 Km in 5 Hrs | ഒരു ഓഫ്‌റോഡ് ബസ് യാത്ര

EP #15 Most Terrible Bus Journey of Nepal 🥵 50 Km in 5 Hrs | നേപ്പാൾ ഗ്രാമങ്ങളിലൂടെ ഒരു ഓഫ്‌റോഡ് ബസ് യാത്ര #techtraveleat #nepal #kl2uk

After going around Kathmandu, we decided to go outside the city the next day. We came to know about a resort in a village and booked a room there. I traveled by bus which is about fifty kilometers from Kathmandu. Rohan from Maharashtra also joined me. Our journey was thrilling up and down the mountains on rutted roads. I have never experienced such a difficult yet enjoyable bus journey as this in my life. Enjoyed sharing stories, laughing and mingling with fellow villagers etc was an unforgettable journey. This video shows details of our 5hrs bus journey and the scenic beauty we experienced.

കാഠ്മണ്ഡുവിലെ കറക്കങ്ങൾക്ക് ശേഷം അടുത്ത ദിവസം നഗരത്തിനു പുറത്തേക്ക് എവിടെയെങ്കിലും പോകുവാൻ തീരുമാനിച്ചു. അങ്ങനെ തിരയുന്നതിനിടെ ഒരു ഗ്രാമത്തിലുള്ള റിസോർട്ടിനെക്കുറിച്ച് അറിയുകയും അവിടെ റൂം ബുക്ക് ചെയ്യുകയും ചെയ്തു. കാഠ്മണ്ഡുവിൽ നിന്നും അൻപതോളം കിലോമീറ്റർ അകലെയുള്ള അവിടേക്ക് ബസ് മാർഗ്ഗമാണ് ഞാൻ യാത്രയായത്. കൂടെ മഹാരാഷ്ട്രയിൽ നിന്നുള്ള സുഹൃത്ത് രോഹനും ഉണ്ടായിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ മലകൾ കയറിയുമിറങ്ങിയും ഞങ്ങൾ യാത്ര തുടർന്നു. എന്റെ ജീവിതത്തിൽ ഇതുപോലെ ബുദ്ധിമുട്ടിച്ചതും എന്നാൽ ആസ്വദിച്ചതുമായ ഒരു ബസ് യാത്ര വേറെ കാണില്ല. ഗ്രാമീണരായ സഹയാത്രികരോട് വിശേഷങ്ങൾ പങ്കുവെച്ചും ചിരിച്ചും കളിച്ചുമുള്ള ആ യാത്ര അവിസ്മരണീയമായിരുന്നു. ഏകദേശം അഞ്ച് മണിക്കൂറെടുത്ത ആ ബസ് യാത്രയുടെ വിശേഷങ്ങളും ഗ്രാമക്കാഴ്ച്ചകളുമാണ് ഈ വീഡിയോയിൽ.

00:00 Highlights
00:27 Intro
01:56 Bike Taxi in Kathmandu
06:03 Nepali Thali Meals
07:52 Van Ride in Nepal
11:15 Bus Stand
12:40 Bus ride to Melamchi
27:06 Melamchi to Chanaute Bus Ride
39:57 Reached Chanaute

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке