16ആം വയസിൽ വാപ്പയുടെ കച്ചവടത്തിലെ കടങ്ങൾ തീർത്ത് തുടക്കം; ഇന്ന് കോടികളുടെ വിറ്റുവരവ് | SPARK STORIES

Описание к видео 16ആം വയസിൽ വാപ്പയുടെ കച്ചവടത്തിലെ കടങ്ങൾ തീർത്ത് തുടക്കം; ഇന്ന് കോടികളുടെ വിറ്റുവരവ് | SPARK STORIES

പ്രവാസത്തിന് ശേഷം നാട്ടിലെത്തി ബിസിനസ് ആരംഭിച്ച വ്യക്തിയാണ് സൽമാന്റെ പിതാവ്. ബിസിനസ് നഷ്ടത്തിലായതോടെ വീണ്ടും വിദേശത്തേക്ക് തിരിച്ച് പോകേണ്ടിവന്നു. പതിനാറാം വയസിൽ സൽമാൻ കട ഏറ്റെടുക്കേണ്ടിവന്നു. ഇലക്ട്രിക്കൽ ആൻഡ് പ്ലമ്പിങ് ഷോപ്പ് ആരംഭിച്ചു. കട ലാഭത്തിലായതോടെ പ്ലസ്‌ടു പൂർത്തിയാക്കി. പിന്നീട് ജോലിക്കായി ഹൈദരാബാദിലേക്ക്. പിന്നീട് തിരിച്ചെത്തി കട വിപുലമാക്കി. റീറ്റെയിലിനൊപ്പം ഹോൾസെയിൽ വിൽപ്പനയും ആരംഭിച്ചു. ക്യുട്ടോ എന്ന പേരിൽ വിവിധ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചു. തീപിടുത്തത്തിൽ ഗോഡൗൺ കത്തി നശിച്ചു. 20 ലക്ഷത്തോളം നഷ്ടം വന്നു. എന്നാൽ അതിൽ തളരാതെ തന്റെ സ്വപ്നങ്ങളുമായി മുന്നോട്ട് പോയ സൽമാൻ ഇന്ന് നിരവധി പേർക്ക് തൊഴിൽ നൽകുന്നു. തന്റെ ബിസിനസ് ഫ്രാഞ്ചൈസി മോഡലിലേക്ക് വ്യാപിക്കാൻ തയാറെടുക്കുകയാണ് ഈ യുവ സംരംഭകൻ. വീക്യു, ക്യുട്ടോ എന്നീ ബ്രാൻഡുകളുടെയും സൽമാൻ എന്ന യുവ സംരംഭകന്റെയും സ്പാർക്കുള്ള കഥ..
Spark - Coffee with Shamim
SALMAN FARIS
QTTO WARE PVT LTD
9496710322
7909129951
www.qtto.in
@qtto_in

Salman's father is a person who came back home and started a business after exile. Due to the business loss, he had to go back abroad again. At the age of sixteen, Salman had to take over the shop. Electrical and plumbing shop started. Plus two was completed as the shop became profitable. Later to Hyderabad for work. Later he came back and expanded the shop. Along with retail, wholesale sales have also started. Various products were brought to the market under the name QTTO. The godown was destroyed in the fire. 20 lakhs was lost. But Salman who did not get tired of it and went ahead with his dreams is giving employment to many people today. This young entrepreneur is preparing to expand his business into franchise model. The story of the spark of the brands WEQ and QTTO and a young entrepreneur named Salman.
#samrambham #sparkstories #qtto

Комментарии

Информация по комментариям в разработке