നല്ല നാടൻ ബീഫ് വരട്ടിയതും പഴം പൊരിയും | Banana Fritters With Beef Roast –Pazhampori and Beef Roast

Описание к видео നല്ല നാടൻ ബീഫ് വരട്ടിയതും പഴം പൊരിയും | Banana Fritters With Beef Roast –Pazhampori and Beef Roast

Ingredients

Beef Roast
Ingredients
Beef-1kg
Ginger-1 medium
Garlic-10 to 12 nos
Onion-3 medium
Tomato-2nos
Fennel seed-1 tbsp
Cloves-2 nos
Cinnamon-1 medium
Pepper -1 tbsp
Dry red chilli-8 or 9
Coriander seed-1 tbsp
Curry leaves- 3 sprigs
Turmeric powder-1/2 tbsp
Red chilli powder-1 tbsp
Oil- 3 or 4 tbsp
Salt –to taste
Method

First we cut and clean the beef into cube shaped pieces.
Then we add chilli powder and some turmeric powder to the cleaned beef and mix well,and
marinate keep a side.
Heat oil in a pan add dry red chilli ,coriander seed and curry leaves mix well and saute for
some time,and keep a side
Then we grind the ginger and garlic ,and keep a side.
Again we crush the pepper and keep a side
Then we grind the sauted ingredients like dry red chilli and coriander seed into fine paste ,and
keep a side
Finally we grind cinnamon,cloves and fennel seed into fine paste and keep a side.
Heat oil in a pan add chopped onion,curry leaves and ginger garlic paste mix and saute till
they colour change to light brown.
Then we add marinated beef ,salt and little amount of water and mix well and cook for 5 to
6 minutes .
Turn off the flame and keep a side.
Again we heat oil in a heavy bottom pan ,add chopped onion ,ginger garlic paste and curry
leaves mix and saute for some minutes.
Add chopped tomato and saute for some minutes till the tomato turns soften .
Then we add grinded paste like red chilli coriander paste ,crushed pepper powder and garam
masala paste,mix well and cook for 10 to 12 minutes.
Turn off the flame and serve and enjoy with banana fritters.
Banana Fritters Recipe

Ingredients

Ripe banana -4 or 5
All purpose flour-1 kg
Sugar-3 or 4 tbsp
Turmeric powder-1/2 tbsp
Cumin seed-1 tsp
Water –for mixing
Method

First we peel off the banana
Then we slice the banana into horizontally and keep a side
Take a large bowl combine the all pourpose flour,sugar ,turmeric powder,and cumin seed .
Stir well to combine.
Add little water at a time and make a thick batter ,and keep a side.
Heat oil in a pan , once the oil is hot, dip the banana slices in the batter until well coated and
carefully slide it into the hot oil.
Deep fry , till it is golden brown and crisp on both sides.
Drain the excess oil
Serve and enjoy the banana fritters with beef roast.

ആവശ്യമുള്ള ചേരുവകൾ

ബീഫ് – 1 കിലോ
ഇഞ്ചി – 1
വെളുത്തുള്ളി – 10 , 12
സവാള – 3
തക്കാളി – 2
പീരുംജീരകം – 1
ഗ്രാമ്പു – 2
കറുവപ്പട്ട – 1
കുരുമുളക് – 1 tbsp
വറ്റൽമുളക് – 8 , 9
മല്ലി – 1 tbsp
കറിവേപ്പില – 3 തണ്ട്
മഞ്ഞൾപൊടി – 1 / 2 tbsp
മുളക്പൊടി – 1 tbsp
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം

ആദ്യം ബീഫ് നന്നായി കഴുകി മുറിച്ച വൃത്തിയാക്കി വെയ്ക്കുക
ബീഫിലേക്ക് മുളക്പൊടി , മഞ്ഞൾപൊടി എന്നിവ ചേർത്ത കുറച്ച നേരം മാറ്റിവെയ്ക്കുക
ഇനി ഒരു ചട്ടിയിൽ വറ്റൽമുളക് , മല്ലി , കറിവേപ്പില , എണ്ണ എന്നിവ ചേർത്ത വറുത്ത എടുക്കുക
ഇഞ്ചി , വെളുത്തുള്ളി ചതച്ച് എടുക്കുക
കുരുമുളക് ചതച്ച് മാറ്റുക
വറ്റൽമുളക് , മല്ലി എന്നിവ നന്നായി അരച്ച എടുക്കുക
ഗരം മസാല ( കറുവപ്പട്ട , ഗ്രാമ്പു , പീരുംജീരകം ) അരച്ച എടുക്കുക
ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച സവാള , കറിവേപ്പില , ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ഇട്ട് വഴറ്റുക
ഇനി അതിലേക്ക് ബീഫും , ഉപ്പും , കുറച്ച വെള്ളവും ചേർത്ത 5 , 6 മിനിറ്റ് വേവിച്ച അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
ഇനി വേറെ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാള , ഇഞ്ചി വെളുത്തുള്ളി , കറിവേപ്പില എന്നിവ ചേർത്ത നന്നായി വഴറ്റുക
ഇനി അതിലേക്ക് അരിഞ്ഞ വെച്ച തക്കാളി കുടി ഇട്ട് വഴറ്റുക
തക്കാളി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് അരച്ച വെച്ച വറ്റൽമുളകും , മല്ലിയും കരുമുളകും , ഗരം
മസാലയും ചേർത്ത 10 , 12 മിനിറ്റ് നന്നായി ഇളക്കുക
അങ്ങനെ നമ്മുടെ ബീഫ് കറി തയാർ
ആവശ്യമുള്ള ചേരുവകൾ

ഏത്തപ്പഴം – 4 , 5
മൈദാ – 1 കിലോ
പഞ്ചസാര – 3 , 4 tbsp
മഞ്ഞൾപൊടി – 1 / 2 tbsp
ജീരകം – 1 tsp
വെള്ളം
തയ്യാറാക്കുന്ന വിധം

ഏത്തക്ക തൊലി കളഞ്ഞ എടുത്ത് രണ്ടായി മുറിച്ച എടുക്കുക
ഇനി ഒരു പാത്രത്തിൽ മൈദാ , പഞ്ചസാര , മഞ്ഞൾപൊടി , ജീരകം എന്നിവ ചേർത്ത വെള്ളം ഒഴിച്ച കുഴച്ച എടുക്കുക
ഒരുപ്പാട്‌ വെള്ളത്തിൽ മാവ് കുഴച്ച എടുക്കണ്ട ആവിഷമില്ല
ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മാവിൽ മുക്കി ഏത്തപ്പഴം ഇട്ട് വറുത്ത എടുക്കുക
അങ്ങനെ തന്ന ബാക്കി ഉള്ള ഏത്തപ്പഴം മുഴുവൻ വറുത്ത എടുക്കുക
അങ്ങനെ തന്ന നമ്മുടെ നാടൻ പഴംപൊരി തയാർ


Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking

Membership :    / @villagecookingkeralayt  

Business : [email protected]
Phone/ Whatsapp : 94 00 47 49 44

Follow us:
Facebook :   / villagecookings.in  
Instagram :   / villagecookings  
Fb Group :   / villagecoockings  

Комментарии

Информация по комментариям в разработке