കുരുമുളകിട്ട് വരട്ടിയ ബീഫ് | Kerala Style Beef Varattiyathu | Beef Pepper

Описание к видео കുരുമുളകിട്ട് വരട്ടിയ ബീഫ് | Kerala Style Beef Varattiyathu | Beef Pepper

Ingredients

Beef – 1/2 kg.
Shallots.
Garlic.
Green chilies.
Ginger.
Pepper powder.
Fennel seeds.
Cinnamon.
Star anise.
Garam masala.
Turmeric powder.
Chili powder.
Coriander powder.
Salt.
Coconut oil.
Mustard seed.
Curry leaves.

Method

1) Cut beef into bite-size pieces.
2) Grind fennel seed, cinnamon, and star anise.
3) Rub turmeric(1/4 teaspoon), chili powder(2 tablespoons), coriander powder(1 tablespoon), pepper powder ( as required), prepared powder(2 teaspoons), ginger (as required), garlic( 8 cloves), green chilies( 4 nos), curry leaves and salt to taste to the beef. Keep the marinated beef to cook.
4) Keep another pot on the flame add oil and mustard, once it splutters add shallots. Saute till it softens, add ginger and garlic and curry leaves and continue sauteing.
5) to the above add chili powder(2 teaspoons), pepper powder (as required), garam masala(1 teaspoon), coriander powder(1 teaspoon). Once the raw smell is gone add the mixture to the beef and continue cooking till the beef is well cooked.

Tasty pepper beef is ready…


ആവശ്യമായ സാധനങ്ങള്‍

ബീഫ് -അരക്കിലോ
ചെറിയ ഉള്ളി
വെളുത്തുള്ളി
പച്ചമുളക്
ഇഞ്ചി
കുരുമുളകുപൊടി
പെരുംജീരകം
പട്ട
തക്കോലം
ഗരം മസാല പൊടി
മഞ്ഞപ്പൊടി
മുളകുപൊടി
മല്ലിപ്പൊടി
ഉപ്പ്
വെളിച്ചെണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) കഴുകി വൃത്തിയാക്കിയ പോത്തിറച്ചി ചെറുതായി കഷണങ്ങള്‍ ആക്കുക

2) പെരുംജീരകം, പട്ട, തക്കോലം എന്നിവ നന്നായി അരച്ചെടുക്കുക.

3) ഇറച്ചിയിലേക്ക് മഞ്ഞപ്പൊടി( കാല്‍ ടീസ്പൂണ്‍) മുളകുപൊടി( രണ്ട് ടേബിള്‍സ്പൂണ്‍) മല്ലിപ്പൊടി( ഒരു ടേബിള്‍ സ്പൂണ്‍) കുരുമുളകുപൊടി (ആവശ്യത്തിന്) തയ്യാറാക്കിയ ഗരം മസാല കൂട്ട് (2), ഇഞ്ചി ( ആവശ്യത്തിന്), വെളുത്തുള്ളി( എട്ടു കഷണം), പച്ചമുളക്( 4എണ്ണം) കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കാന്‍ വയ്ക്കുക

4) കറി വെക്കുന്ന ചട്ടിയിലേക്ക് എണ്ണയൊഴിച്ച് കടുകു പൊട്ടിക്കുക. ചെറിയ ഉള്ളി( ബീഫിന് ആവശ്യമായ അളവില്‍ )വഴറ്റുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ക്കുക.

5.അതിലേക്ക് (4) മുളകുപൊടി (രണ്ട് ടീസ്പൂണ്‍),കുരുമുളകുപൊടി (ആവശ്യത്തിന്), ഗരംമസാല (ഒരു ടീസ്പൂണ്‍), മല്ലിപ്പൊടി (ഒരു ടീസ്പൂണ്‍) എന്നിവ ചേര്‍ത്ത് വേവിച്ചു വെച്ച ഇറച്ചിയിലേക്ക് കൂട്ടിച്ചേര്‍ത്ത ശേഷം തിളപ്പിക്കുക

കുരുമുളകിട്ടു വരട്ടിയ ബീഫ് തയ്യാറായി

Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking

Membership :    / @villagecookingkeralayt  

Business : [email protected]

Follow us:
TikTok :   / villagecookingkerala  
Facebook :   / villagecookings.in  
Instagram :   / villagecookings  
Fb Group :   / villagecoockings  
Phone/ Whatsapp : 94 00 47 49 44

Комментарии

Информация по комментариям в разработке