ആൻഡമാൻ കടലിലെ എണ്ണ നിക്ഷേപം ഇന്ത്യയെ സമ്പന്നമാക്കുമോ? | Will Andaman oil deposits make India rich?

Описание к видео ആൻഡമാൻ കടലിലെ എണ്ണ നിക്ഷേപം ഇന്ത്യയെ സമ്പന്നമാക്കുമോ? | Will Andaman oil deposits make India rich?

ഇന്ന്,ഈ ഭൂഗോളത്തിൽ ഏറ്റവും ഉയർന്ന അളവിലും,വിപുലമായ രീതിയിലും വ്യാപാരം നടക്കുന്ന ഉല്പന്നമേതെന്ന് ചോദിച്ചാൽ അതിനൊരുത്തരം മാത്രമേ നമുക്ക് മുന്നിലുള്ളൂ ..അത് ലോക സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലും ,അതിൻറ്റെ സമസ്ത ചലനത്തെ നിയന്ത്രിക്കുന്നതുമായ ക്രൂഡ് ഓയിൽ അഥവാ അസംസ്‌കൃത എണ്ണ എന്ന അമൂല്യമായ ഊർജ ഹേതുവാണ്‌ .. ഓരോ രാഷ്ട്രത്തിൻ്റെയും ദേശിയ വരുമാന സംഭാവനയിൽ തങ്ങൾ എത്ര ബാരൽ എണ്ണ ഉല്പാദിപ്പിക്കുന്നു, എത്ര ബാരൽ എണ്ണ വിൽക്കുന്നു, എന്നുള്ള കണക്കുകൾക്ക് വലിയ പങ്കുണ്ട്. ..വിശ്വ ഭൂപടത്തിൽ ചെറുതെങ്കിലും ,സമ്പത്തിൽ വലുതായ ഒട്ടു മിക്ക ഗൾഫ് രാജ്യങ്ങളും വികസിതമായത് അവരുടെ ഭൂമിയിൽ കണ്ടെത്തിയ വൻ എണ്ണ നിക്ഷേപം മൂലമാണ് എന്നോർക്കുക ..ഇവരെ നില നിർത്തുന്നതാകട്ടെ സ്വന്തമായി എണ്ണ ഉല്പാദനമില്ലാത്ത മറ്റു ഉപഭോക്തൃ രാജ്യങ്ങളും ..തങ്ങളുടെ വർധിച്ചു വരുന്ന ഇന്ധന ഉപഭോഗത്തിൻറ്റെ ഫലമായി ലോകത്ത് എണ്ണ ഇറക്കുമതിയിൽ മുന്നിട്ട് നിൽക്കുന്ന നാലാമത്തെ രാജ്യമാണ നമ്മുടെ ഇന്ത്യയും ..അത് കൊണ്ട് തന്നെ ഇതിൽ നിന്നൊരു വിടുതൽ നേടുക എന്ന നിലക്ക് ആഭ്യന്തര എണ്ണ സ്രോതസ്സുകൾക്കായുള്ള നിരന്തര അന്വേഷണത്തിലാണ് ഇപ്പോൾ ന്യൂ ഡൽഹി ..ഇതിനായുള്ള നിരന്തര ശ്രമങ്ങൾക്കൊടുവിൽ ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപസമൂഹങ്ങളുടെ തീരങ്ങളിൽ കണ്ടെത്തിയ വൻ എണ്ണശേഖരം ഖനനം ചെയ്യാനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലേക്ക് ഇന്ത്യ കടന്നിരിക്കുന്നു .. ഈ എണ്ണ ശേഖരം കണ്ടെത്താൻ നാം നടത്തിയ നടപടികൾ എന്തെല്ലാം ..? ഇത് കൊണ്ട് നമുക്കുണ്ടാവുന്ന ഗുണങ്ങൾ എന്തൊക്കെ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ചാണക്യൻ്റെ പുതിയ വീഡിയോ ..ഒപ്പം ഇതിലെ മറ്റു കാര്യങ്ങളും നമുക്ക് മനസ്സിലാക്കാം ..



We have only one answer to the question, what is the most widely traded product on the planet. It is the precious source of energy called crude oil, which is the backbone of the world economic system and controls its entire movement. The figures of how many barrels of oil produce and how many barrels of oil sell have a large role in the national income contribution of each country. Although small on the world map, most of the Gulf countries, which are large in wealth, have developed due to the huge oil deposits found in their lands. What keeps them standing are other consumer countries that do not have their own oil production. Our India is also the fourth largest oil importer in the world due to its increasing fuel consumption. That is why New Delhi is now in constant search for domestic sources of oil to getrid of this. After continuous efforts, India has entered the final stage of preparations to mine the huge oil reserves discovered off the coast of the Andaman and Nicobar Islands in the Bay of Bengal. What steps did we take to find this oil deposit? What are the benefits of this? Chanakya's new video is the answers to these questions..and let us understand other things in it.


#andaman #lakshadweep #india #oil #crudeoil #narendramodi #kachtheevu #andamanandnicobar
#oilrigs #oilrig #oilreserves #oilrefinery #refinary #petrol #diesel #gas #gasoline #gasolina #indianocean #andmannicobar #minecraft #mineing #mine

Комментарии

Информация по комментариям в разработке