അംബാനി കല്യാണത്തില്‍ പൃഥ്വിരാജിന് ഇത്ര ഡിമാന്റോ?കാരണം മറ്റൊന്ന്? | Anant Ambani | Wedding

Описание к видео അംബാനി കല്യാണത്തില്‍ പൃഥ്വിരാജിന് ഇത്ര ഡിമാന്റോ?കാരണം മറ്റൊന്ന്? | Anant Ambani | Wedding

രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ വിവാഹമായിരുന്നു മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടേത്. മുംബയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍വച്ച് നടന്ന ചടങ്ങില്‍ ലോകമെമ്പാടുമുള്ള രാഷ്ട്രീയ ബിസിനസ് സിനിമാ മേഖലകളിലെ പ്രമുഖര്‍ അണിനിരന്നു.അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, നയന്‍താര, രജിനികാന്ത്, അമീര്‍ ഖാന്‍, അനില്‍ കപൂര്‍, ആലിയ ഭട്ട് തുടങ്ങി സിനിമാ മേഖലകളിലെ പ്രമുഖരെല്ലാമെത്തി. മലയാള സിനിമയില്‍ നിന്ന് പൃഥ്വിരാജ് മാത്രമാണ് ചടങ്ങിനെത്തിയത്. ഭാര്യയും നിര്‍മാതാവുമായ സുപ്രിയയും താരത്തിനൊപ്പം ഉണ്ടായിരുന്നു.പൃഥ്വിരാജ് കുര്‍ത്തയും സുപ്രിയ സാരിയുമായിരുന്നു ധരിച്ചത്.

#anantambani #radhikamerchant #ambaniwedding

Комментарии

Информация по комментариям в разработке