കോളേജിൽ നിന്നും ഡിബാർ ചെയ്യപ്പെട്ട യുവാവ് ആഴക്കടലിൽ നിന്നും കോടികൾ നേടിയ കഥ | SPARK STORIES

Описание к видео കോളേജിൽ നിന്നും ഡിബാർ ചെയ്യപ്പെട്ട യുവാവ് ആഴക്കടലിൽ നിന്നും കോടികൾ നേടിയ കഥ | SPARK STORIES

ഡിഗ്രി ഒന്നാം വർഷം പൂർത്തിയാക്കിയതോടെ യൂണിവേഴ്സിറ്റിയിൽനിന്നും ഡിബാർ ചെയ്തു. വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം പത്രത്തിൽ കണ്ട ഒരു പരസ്യത്തെത്തുടർന്ന് ഡൈവിങ് കോഴ്സ് പൂർത്തിയാക്കി. അതിന് ശേഷം സ്വകാര്യ ഡൈവിങ് പരിശീലകനായി. ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ് ലൈനുകളുടെ സ്ഥാപനവും അറ്റകുറ്റപ്പണിയുമാണ് പ്രധാനമായും ഡൈവിങ് വൈദഗ്ദ്യം ആവശ്യമുള്ള മേഖലകൾ. ഡൈവിങ് മേഖലയെക്കുറിച്ചും ജീവിതത്തിലെ വിവിധ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് രാം നാഥ്. ഇന്ന് കൺസ്ട്രക്ഷൻ മേഖലയിൽ സംരംഭകനുമാണ് ഇദ്ദേഹം. ഡൈവിങ് മേഖലയിൽ മികച്ച ഒരു ടീമിനെ നയിക്കുന്ന, പി.ജി എന്നറിയപ്പെടുന്ന പി.ജി രാംനാഥിന്റെ സ്പാർക്കുള്ള കഥ.
Spark - Coffee with Shamim

Guest details;
P.G. RAMNATH
Instagram: pg_dive

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#SparkStories #ShamimRafeek #pgramnath

Комментарии

Информация по комментариям в разработке