ചൈനയും , പാകിസ്ഥാനും ആശങ്കയോടെ കാണുന്ന തദ്ദേശിയ ഇന്ത്യൻ ടോർപിഡോ "ഷെയ്ന"യുടെ കഥ..!.| Shyena torpedo

Описание к видео ചൈനയും , പാകിസ്ഥാനും ആശങ്കയോടെ കാണുന്ന തദ്ദേശിയ ഇന്ത്യൻ ടോർപിഡോ "ഷെയ്ന"യുടെ കഥ..!.| Shyena torpedo

ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ വികസന സംഘടനയായ DRDO തദ്ദേശിയമായ് വികസിപ്പിച്ച ഒരു ഭാരം കുറഞ്ഞ സമുദ്രാന്തര മിസൈൽ ആണ് "ടോർപിഡോ അഡ്വാൻസ്ഡ് ലൈറ്റ്" അഥവാ "ടാൽ" (TAL) എന്നറിയപ്പെടുന്ന "Shyena" ടോർപിഡോ..
ലോകത്തിലെ ഏറ്റവും മികച്ചതും, നൂതനവുമായ ഈ ടോർപിഡോ നിലവിൽ ഇന്ത്യൻ നാവിക സേനയ്ക്കൊപ്പം, ദക്ഷിണ പൂർവേഷ്യയിലെ ചില രാജ്യങ്ങളുടെ നാവിക സേനകളും ഉപയോഗിക്കുന്നു.. ആക്രമണത്തിൽ കിറുകൃത്യതയുള്ളതും, പ്രഹര ശേഷിയിൽ മുൻപനുമായ ഇന്ത്യയുടെ ഈ സവിശേഷ ആയുധത്തെ പറ്റിയാണ് പുതിയ വിഡിയോ...
#india #indian #torpedo # helicopter # indian armed forces # indianarmy
indiannavy

Комментарии

Информация по комментариям в разработке