ഏഷ്യ ഭൂഖണ്ഡത്തെ മൊത്തമായി നിരീക്ഷിക്കുന്ന ഇന്ത്യയുടെ വമ്പൻ ചാര താവളമേത്...?

Описание к видео ഏഷ്യ ഭൂഖണ്ഡത്തെ മൊത്തമായി നിരീക്ഷിക്കുന്ന ഇന്ത്യയുടെ വമ്പൻ ചാര താവളമേത്...?

#indianarmy #spy #history

1962 -ലെ ചൈനീസ് ആക്രമണം നടന്നത് സ്വന്തം സൈനിക , ഇൻറ്റലിജൻസ് സംവിധാനങ്ങളുടെ പോരായ്‌മകൾ മൂലമാണെന്ന് ബോധ്യപ്പെട്ട ഇന്ത്യ, പിറ്റേ വർഷം{1963 } ഇവയിൽ എല്ലാം തന്നെ സമഗ്രമായ നവീകരണങ്ങൾക്ക് തയ്യാറെടുത്തു ...അന്ന് രാജ്യത്തിൻറ്റെ പ്രധാന ഇൻറ്റലിജൻസ് ഏജൻസിയായിരുന്ന ഐബി{ INTELLIGENCE BUREAU} യിൽ ആയിരുന്നു കേന്ദ്ര സർക്കാർ കൂടുതൽ മാറ്റങ്ങൾ ഉദ്ദേശിച്ചിരുന്നത്

Комментарии

Информация по комментариям в разработке