വെള്ളത്തിൽ ഇറക്കണമെങ്കിൽ പോലും മുള്ളുബെൽറ്റ് വേണമായിരുന്നു...?

Описание к видео വെള്ളത്തിൽ ഇറക്കണമെങ്കിൽ പോലും മുള്ളുബെൽറ്റ് വേണമായിരുന്നു...?

ആനയുടെ മനസ്സിൻ്റെ ഉള്ളറകൾ... അത് എല്ലാ പ്രവചനങ്ങൾക്കും അപ്പുറമാണ് . ആർക്കും പിടി തരാത്ത അതിൻ്റെ കടലാഴങ്ങൾക്ക് മുന്നിൽ പലപ്പോഴും നിസ്സഹായരായി നിൽക്കുവാൻ മാത്രമേ മനുഷ്യർക്ക് കഴിയൂ...!

അഴിച്ചു ചുമതലയേറ്റതിൻ്റെ അഞ്ചാം ദിവസവും പന്ത്രണ്ടാം ദിവസവും ഒക്കെ പുതിയ പാപ്പാൻമാരെ കൊലപ്പെടുത്തിയിട്ടുള്ള അതേ ആന....
മറ്റൊരു പാപ്പാനൊപ്പം നീണ്ട ഇരുപത്തിനാല് വർഷങ്ങൾ യാതൊരു വിധ പ്രശ്നങ്ങളും പൊല്ലാപ്പുകളും ഇല്ലാതെ പരസ്പരാശ്രയത്തിലും പരസ്പര ബഹുമാനത്തിലും ജീവിച്ചു എന്നതും വിശദീകരിക്കാൻ ആവാത്ത വിസ്മയം..!

#sree4elephants #keralaelephant #elephant #aana #aanapremi

Комментарии

Информация по комментариям в разработке