ജനലക്ഷങ്ങൾ സ്വീകരിച്ച പന്ത്രണ്ടിന്റെ പാട്ട് ഭാഗം 2 ഇതാ | Noushad baqavi | Abdulla fadhil | Muflih

Описание к видео ജനലക്ഷങ്ങൾ സ്വീകരിച്ച പന്ത്രണ്ടിന്റെ പാട്ട് ഭാഗം 2 ഇതാ | Noushad baqavi | Abdulla fadhil | Muflih

LYRICS & PRODUCER
: NOUSHAD BAQAVI
VOCAL : Abdullah Fadhil Moodal
& Muflih Panakkad
Audio Mixing : SHIBILY MOONAKKAL
STUDIO : YARON MOONAKKAL
CAMERA : ASHIF AMARIYIL
CUT : MUFAZIL PANAKKAD
Special Thanks : Kamala Surayya Abaya World

പ്രവാചക പ്രണയ ഗാനങ്ങൾ കൊണ്ട് മലയാളികളെ ഹുബിൽ ആഴ്ത്തിയ ഇഷ്കിൻ രാജകുമാരൻ ഉസ്താദ് നൗഷാദ് ബാഖവി യൂടെ ഗാനങ്ങൾ ആദ്യമേ ലഭിക്കാൻ ഈ വാട്ട്സ്ആപ് ചാനൽ ഫോളോ ചെയ്യൂ

https://whatsapp.com/channel/0029Va4o...
........................................................................

പന്ത്രണ്ടിന്റെ പാട്ട് 2ആം ഭാഗം │ NOUSHAD BAQAVI Abdullah Fadhil Moodal
& Muflih Panakkad
..........................................................................................
ഒന്നാം ഭാഗം സോങ് ലിങ്ക്

   • പന്ത്രണ്ടിൻ്റെ പാട്ട് Part 1 | Panthr...  
..........................................................................................

LYRICS
-----------------
പന്ത്രണ്ടിൻ്റെ പാട്ട് VOL 2

കരുണ ക്കാടലോരാം
ഖാത്തിം റസൂലോരെ
കാൽക്കലി സമ്മാനം അർപ്പിക്കുന്നേ...

കൈ വിട്ടാൽ വീഴും ഞാൻ കൈ തന്നാൽ വാഴും ഞാൻ
ഖൈറുൽ വറാമുത്തേ യാചിക്കുന്നേ...

പുണ്യ റബീഇൻ ഹിലാലിതാ
വന്നീടുന്നു
പുണ്യങ്ങൾ പാരിൽ മഴയായി പെയ്തീടുന്നു
പുത്തൻ പുടാവായിൽ മക്കൾ ഒരുങ്ങിടുന്നു

പത്താര മാറ്റിൽ സ്വലാത്ത്
മുഴക്കിടുന്നു


ജെന്നാത്തെന്റെ നബിയാണ്
ചെല്ലാനെന്ത് വഴിയാണ്
മധുര മനോഹരമായൊരു
ചിരിയാണ്...
എനിക്കെന്തൊരു കൊതിയാണ്
നബിയേ എനിക്കെന്തൊരു
കൊതിയാണ്


കോൽക്കളിയും ദഫിൻതാളവും
കോളിലൊരുങ്ങി
കോർമയിൽ കൊള്ളും
കോടികളായ് കാമിൽ റസൂലിൽ സ്വലാത്തുകളുതിരുന്നേ..

കരളിൻ്റെ കരളാം
മുത്ത് റസൂലിൻ ജന്മദിനത്തിൻ കുളിരിൽ

കിളിപോലേ പാറി നടക്കും
കദിർകത്തും നബിയേ..

വിണ്ണിലും ഈ മണ്ണിലും
പ്രിയമായ പേര് മുഹമ്മദാന്നേ..
കണ്ണിലും എൻ ഖൽബിലും
പിരിശേറിടുന്ന മുസമ്മിലാരേ.. 2


അർഷിന്റെ തിളക്കത്തിന്
സബബായോരേ..
അർളിൻ്റെ ഹൃദയത്തില്
മറൈന്തവരേ...
ഹൗളിൻ്റെ അരികത്തില്
ഇരിക്കുന്നോരേ..
അഴകിൻ്റെ പാനം ഇശ്ഖില്
പകരുന്നോരേ..

ചിത്തിരക്കിളിയുടെ
ചുണ്ടിൽ സ്വലാത്ത്
എത്തുന്ന മഴയുടെ
താളം സ്വലാത്ത്....
ചുറ്റുന്ന കാറ്റിനൊര്
ഈണം സ്വലാത്ത്....
മറ്റുള്ള ശബ്ദമ തൊക്കെ സ്വലാത്ത്.....

ചൊല്ലുന്നേ..
നബി മഹ്മൂദവരിൽ
ഇരപകലിടവിടാ..
ചൊല്ലുന്നേ
നബിമഹ് മൂദവരിൽ..

സ്നേഹമാണേ ആ മിഴി
അതിലോലമാണേ തേൻമൊഴി
അതി സ്രേഷ്ട മനോഹരമാ വഴി
ആരിലുമേകിടും നിധി 2

#nabidhinappatt #islamicsong #nabidinaganam #islamicsongmalayalam #latestislamicsong #song #malayalamislamicsong #newsong #song #malayalamsong #popularislamicsong #newsong #viralhitsongs #nabidhinasong2023 #nabidhinam

നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ

Noushad Baqavi Song:    • Noushad Baqavi Song  

നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
എന്ന്
team MFiP

Комментарии

Информация по комментариям в разработке