പന്ത്രണ്ടിൻ്റെ പാട്ട് Part 1 | Panthrandinte Paatt | Noushad Baqavi Nebidhina Song | Abdulla

Описание к видео പന്ത്രണ്ടിൻ്റെ പാട്ട് Part 1 | Panthrandinte Paatt | Noushad Baqavi Nebidhina Song | Abdulla

Lyrics
: Noushad baqavi
Singers : Abdullah Fadhil Moodal & muflih Panakkad
Audio Mixing : Shibili Moonakkal
Studio : Yaron Moonnakkal
Camera : Ashif Amariyil
Editing : Fazil Aman-Yaron
Special Thanks : Kamala Surayya Abaya World
...........................................................................................
രണ്ടാം ഭാഗം സോങ് ലിങ്ക്

   • ജനലക്ഷങ്ങൾ സ്വീകരിച്ച  പന്ത്രണ്ടിന്റെ...  
.............................................................................................

Lyrics :-
അമ്പരമാകെ തിളങ്ങി വിളങ്ങും താരം നോക്കിരസിക്കും
അമ്പിയരാജാവിൻ തിരു മുഖമേ കാട്ടണേ...
ഇമ്പമതോടെ തുമ്പികളായി പാറും പുണ്യ സ്വഹാബ
തമ്പിടും ആ തിരു പുണ്യ ബഖീയിൽ ചേർക്കണേ.....

ആ..തിരുബന്ധംകൊണ്ട്നടന്നാൽ
എന്തൊരുചന്തംസുബ്ഹാനേ
തിരുനബിഗന്ധംകൊണ്ട്മരിച്ചാൽ
എന്തൊരുഭാഗ്യംറഹ്മാനെ

(ആരംഭം)

ആരോരുംതുണയില്ലാതകംനൊന്ത്
കരയുമ്പോൾ അകതാരിൽതഴുകുന്ന
നൂറേ..എന്റെ
ആളുന്നഹൃദയത്തിന്നടിത്തട്ടിലിരു
ന്നിട്ട്
ആശ്വാസംപകരുന്നജീവേ..

( കടക്കണ്ണ് )


കദിർകത്തുംറസൂലിൻ്റെ
വരവെത്തുംകിനാവിന്റെ
ദിനവും കാത്തിരിപ്പാണേ
എന്നും
കരൾപൊട്ടുംസ്വലാത്തിൻ്റെ
ഹരംപൊട്ടീട്ടബീബിൻ്റെ
മദ്ഹുംകേട്ടിരിപ്പാണേ
എൻ്റെ മനസ്സെന്ത്കുളിരാണേ

( പുറപ്പെട്ടബു .....
മക്കാവിട്ടന്ന്റസൂല് പിരിഞ്ഞ് കരഞ്ഞ്
കടന്ന് മദീന
ഹഖായവനേകിയപൂമടിതട്ടെന്തൊരു സീനാ..
മൺതരിപോലുംപുഞ്ചിരിയായ്..
പുണ്യമദീനസുന്ദരിയായ്..
ഫളലുകൾ മഴയായ് പെയ്തന്ന്
മുതൽ പിന്നെന്തൊരു കേമമതായ് ..

സ്നേഹിച്ചാൽഉടനെത്തി
ഹൃദയത്തെകവരുന്ന
നോവിക്കാനറിയാത്ത തിരുദുതരേ..
മോഹിച്ചാൽഅടുത്തെത്തി
മനസ്സിനെപുണരുന്ന
ദ്രോഹിക്കാനറിയാത്തമഹ്മൂതരേ..

പിരിശത്തിൽപൊതിഞ്ഞെത്തിയ
അൻസ്വാരിങ്ങളേ..
പ്രിയമുള്ളതൊക്കെനൽകിയ
മുഹിബീങ്ങളേ..

ത്വാലഅൽബദ്റുപാടിയ കുരുന്നുകളേ
ത്വാഹാരസൂലിൽചിരി വിരിയിച്ചൊരെ

പുണ്യമദീനയൊരുങ്ങുകയായി
പുണ്യമിറങ്ങിയപൂവനിയായി
പുണ്യനബിയുംതങ്ങുകയായി...

സ്വർഗത്തിൻകവാടങ്ങൾതുറക്കുന്നേരേ..
സ്വത്തെല്ലാംദിനിന്നേ കിയ സഹാബാക്കളേ


| പന്ത്രണ്ടിൻ പാട്ട് | Nabidhina Song | Noushad Baqavi | Abdullah Fadhil Moodalmuflih Panakkad

#new_rabeeh_song_2022
#muflih_Panakkad_new_song
#muflih_Panakkad_rabeeh_song
#muflih_Panakkad_nabidhina_song
#fadhilsongs
#fadhil_songs
#fadhi_rabeeh_song
#noushadbaqavi
#fadhi_nabidhina_song
#Snehichal_udanetthi
#kadhirkatthum_rasoolinte
#arorum_thunayillakam_nondh
#ambaramake_thilangi
#snehichal_udanethi_song
#madhmashup
#islamicmashup
#mashup
Noushad Baqavi Official

Комментарии

Информация по комментариям в разработке