For hair growth | മുടി വളരാൻ സഹായിക്കുന്ന പാനീയങ്ങൾ | Dr Jaquline Matthews BAMS

Описание к видео For hair growth | മുടി വളരാൻ സഹായിക്കുന്ന പാനീയങ്ങൾ | Dr Jaquline Matthews BAMS

മുടി കൊഴിച്ചിൽ, മുടിക്ക് കട്ടി കുറയുക, മുടിയുടെ സ്വാഭാവിതെ നഷ്ടപ്പെടുക എന്നത് ഇപ്പോൾ എല്ലാവരുംതന്നെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്, പ്രത്യേകിച് സ്ത്രീകൾ. ഇതിന് പല റമഡീസും പലരും ചെയ്തുനോക്കാറുണ്ട്. എന്നാൽ വേണ്ടത്ര ഫലം ലഭിക്കാറില്ല. ഇതിന് പ്രധാന കാരണം പുറമ എന്നപോലെതന്നെ നാം അകമേയും മുടിക്കുവേണ്ട കാര്യങ്ങൾ ചെയ്യണം. എന്നാൽ മാത്രമേ മുടിയുടെ ശരിയായ പരിപാലനം നടക്കുകയുള്ളൂ.
ഈ വീഡിയോയിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഉപകരിക്കുന്ന 3 പാനീയങ്ങൾ പരിചയപ്പെടുന്നു. ലളിതവും എളുപ്പത്തിൽ ചെയ്യാവുന്ന ഈ കാര്യങ്ങൾ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും.

For online consultation :
https://getmytym.com/drjaquline

#hairgrowth
#ayurvedam
#drjaquline
#healthaddsbeauty
#malayalam
#hair
#remedy

Комментарии

Информация по комментариям в разработке