വയറു കുറയ്ക്കാൻ Abs workout മാത്രം ചെയ്താൽ മതിയോ?Can you reduce belly fat only by doing Abs workout?

Описание к видео വയറു കുറയ്ക്കാൻ Abs workout മാത്രം ചെയ്താൽ മതിയോ?Can you reduce belly fat only by doing Abs workout?

ഇന്നത്തെ ഈ വീഡിയോ മറ്റു സെർട്ടിഫൈഡ് ട്രൈനേഴ്സിനെയും കോച്ചസിനെയും ഉൾപ്പെടുത്തിക്കൊണ്ട് ചെയ്തത് spot reduction possible അല്ല എന്നുള്ളതും ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം മാത്രം ടാർഗറ്റ് ചെയ്തു വർക്ഔട് ചെയ്‌താൽ ആ ഭാഗത്തെ മാത്രം fat കുറയ്ക്കാൻ സാധിക്കില്ല എന്നുള്ളതും എന്റെ ഓരോ സുഹൃത്തുക്കളിലേക്കും എത്തിക്കുന്നതിന് വേണ്ടിയാണ്. ഇനി എങ്കിലും ഈ യാഥാർഥ്യം മനസ്സിലാക്കി വേണം നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ടി വർക്ഔട് ചെയ്യാൻ.

Комментарии

Информация по комментариям в разработке