SURABHI MOVIES CHALAKUDY | ചാലക്കുടി സുരഭി തിയേറ്റർ | THEATRE BALCONY | THRISSUR | KALAHAVAN MANI

Описание к видео SURABHI MOVIES CHALAKUDY | ചാലക്കുടി സുരഭി തിയേറ്റർ | THEATRE BALCONY | THRISSUR | KALAHAVAN MANI

തൃശൂർ ജില്ലയിലെ തന്നെ എണ്ണം പറഞ്ഞ തിയേറ്ററുകളിൽ ഒന്നാണ് ചാലക്കുടി സുരഭി തിയേറ്റർ ... പഴയ 1000 സീറ്റ്നു മുകളിൽ ഉള്ള പഴയ സുരഭി തിയേറ്റർ ഇന്ന് 2 സ്ക്രീൻ ഉള്ള മൾട്ടിപ്ളെക്സ് മോഡൽ തിയേറ്റർ ആണ് ... ചാലക്കുടിക്കാർക്ക് ഏറ്റവും നൊസ്റ്റാൾജിയ ഉള്ള തിയേറ്റർ ആണ് സുരഭി തിയേറ്റർ ... നമ്മുടെ കലാഭവൻ മണി ചേട്ടൻ സ്ഥിരമായി സിനിമ കാണാൻ വന്നിരുന്ന സുരഭി തിയേറ്ററിന്റെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ ...

This Vedio Featuring Iconic Theatre Of CHALAKUDY | Surabhi Theatre Chalakudy
#cinematheatre #youtubeshorts E#thrissurpooram #thrissur #chalakudy #chalakudi #kalabavanmani #cochin #thrissurpooram2024 #pooram #premalu #dileep #thrissur #trending #thrissur #kudamattam #avesham #avesham #varshangalkkushesham


NB - ഞങ്ങൾ ഓരോ തിയേറ്ററുകളിലും പോകുമ്പോൾ കാണുന്ന കാഴ്ചകളാണ് "തിയേറ്റർ ബാൽക്കണി" എന്ന ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത് .. ഇത് തിയേറ്ററിന്റെ റിവ്യൂ വീഡിയോസ് അല്ല എന്ന് ദയവായി മനസിലാക്കുക ...

Theatre Balcony
+91 99951 99983

Комментарии

Информация по комментариям в разработке