"മാനിമ്പപൂമുത്ത് "SUPEPEHIT MADH SONG|HAFIZSALMANPINANGODE|RASHIDCALICUT

Описание к видео "മാനിമ്പപൂമുത്ത് "SUPEPEHIT MADH SONG|HAFIZSALMANPINANGODE|RASHIDCALICUT

Vocal:Hafiz salman pinangode
Lyrics:Rashid calicut
Producers:muhammed kutty
Jamaludheen
Studio:jaz
Mixing:Asker jaz
Camer -Editing:Asjal Olavattur
Dop-cut :lukman manoor
Desing:Hafiz salman adrissery
Special thanks: All tharbiya

Lyrics
മാനിമ്പപ്പൂമുത്ത്
പേരിമ്പത്തേൻ സത്ത്..
ശംസുൽ ബഷീറായ തിരു നബിയെ...
ദൂരെ..മദീനത്ത് സിദ്ധീഖോരോടൊത്ത്
അന്തിമയങ്ങുന്ന ബദ്റൊളിയെ...

ആദിനിലാമലരായവരെ..
ആകെയിബാദിന് നായകരെ..
നബിയോരെ... തണിനൂറേ..
ആറ്റൽ റസൂലോരെ..
മഹബൂബെ... മഅഷൂഖേ..
മന്നാന്റെ സയ്യിദരെ....


ഇശ്കിന്റെ ..രാപ്പാടി..
ഇഷ്ടത്തിൻ പൂമൂടി..
ഇഷലിന്റെ പാലാഴി നിറഞ്ഞു പാടി..

ഖാതിം റസൂലുല്ലാഹ്..
കാമിൽ ഹബീബുല്ലാ
കനവിൽ വിരുന്നെത്താൻ കരഞ്ഞു തേടി...


പാതിരകൾ പകലായ് മാറീ..
പാടിയഗീതമതും പേറി..

കനവിന്റെ മഴവില്ലിൽ
ഹുബ്ബിന്റെ നിറമേകി..
കനിവിന്റെ സുൽത്താനെ..
വരവേറ്റു രാപ്പാടി...






(----)
റബ്ബിന്റെ കോടതി നാളെ..
വിധിയെന്നിൽ പറയുമ്പോൾ..
ഹൗളിന്റെ നായകരല്ലേ..
തുണ നൽകാനെത്തില്ലേ...
അതികഠിനം മഹ്ശറയിൽ തണലായിത്തഴുകാമോ
തിരു സവിതം...
ഞാൻപാടും വരിയൊന്ന് കേൾക്കാമോ.

ഖൽബാശത്തോട്ടത്തിൽ
മദ്ഹെഴുതും പാവം ഞാൻ..
ആ വിരലിൻ തുമ്പത്തെ
ദാഹം ജലം നൽകില്ലേ..

Комментарии

Информация по комментариям в разработке