Kuthampully handloom village reality|കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങൾ തട്ടിപ്പോ?

Описание к видео Kuthampully handloom village reality|കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങൾ തട്ടിപ്പോ?

#kuthampullyhandloom #kuthampully #kuthampullysaree
കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു നെയ്തു ഗ്രാമമാണ് കുത്താമ്പുള്ളി, പാരമ്പരാഗത ശൈലിയിൽ കൈതറിയിൽ നെയ്തുണ്ടാക്കുന്ന കുത്താമ്പുള്ളി നെയ്തു വസ്ത്രങ്ങളുടെ പേരിൽ വലിയ ഒരു കബളിപ്പിക്കൽ തന്നെ ആണ് ഇവിടെയുള്ള പല വൻകിട കച്ചവട സ്ഥാപനങ്ങളും നടത്തുന്നത്. തമിഴ് നാട്ടിലെ സേലം പോലെയുള്ള സ്ഥലങ്ങളിൽ നിന്നുംPowerloom മെഷീനിൽ നെയ്തു ഉണ്ടാക്കുന്ന വസ്ത്രങ്ങൾ കുത്താമ്പുള്ളി എന്ന പേരിൽ വ്യാജ പരസ്യങ്ങൾ നൽകി വിൽക്കുകയാണ് 90%കച്ചവടക്കാരും ചെയ്യുന്നത്, എന്നിരുന്നാലും യഥാർത്ഥ കുത്താംപുള്ളി നെയ്തു വസ്ത്രങ്ങൾ ഈ ഗ്രാമത്തിൽ ലഭ്യമാണ്, അതു എവിടെ എന്നറിയാൻ വീഡിയോ മുഴുവനായി കാണുക
Kuthampally dhoties and set mundu are dhoties and set mundus (also known as mundum neriyathum)manufactured by the weavers in the Kuthampally region in Kerala, Charitable Society Consortium.

The goods coming under the Geographical indication are double dhoti (or, double mundu or double veshti or Kuthampully dhoti), set mundu (or, mundum neriyathum) and neriyathu (or, kavani).

Kuthampally is a village in the Thiruvilwamala Gramapanchayath of Thalapilly Taluk of Thrissur District in Kerala. Historically, Kuthampally was the original centre for the weaving of these clothing products. Kuthampally became the center of handloom sarees #handloomlove #balaramapuram #balaramapuramhandloom
#handloomvillage
#keralahandloom

#pattusarees #sareelover #onamsaree2023 #onam2023 #onamcelebration2023
#onamsareecollection2023
#kuthampullysetmundu #kuthampullyhandloom #kuthampullysarees #onamdress #കേരളസാരി
#കുത്താമ്പുള്ളിസാരികൾ #കുത്താമ്പുള്ളി കൈത്തറി #kaithari

Комментарии

Информация по комментариям в разработке