ഇസ്ലാം: സമാധാനം അടിവയറ്റിൽ ഏറ്റു വാങ്ങി അസ്‌കർ ഹുദവിയും... | Askar Ali Hudavi Attacked

Описание к видео ഇസ്ലാം: സമാധാനം അടിവയറ്റിൽ ഏറ്റു വാങ്ങി അസ്‌കർ ഹുദവിയും... | Askar Ali Hudavi Attacked

#Asker #Ali #Hudavi

He was attacked today and tried to abduct by his brother & co for becoming an exmuslim just before his speech at Essense venue. Askar was an Islamic scholar who lost faith after completing the islamic course - Hudavi

മതം വിടുന്നവരെ ഇസ്ലാം വെറുതെ വിടും എന്ന് പറയുന്ന വാദം വീണ്ടും പൊളിഞ്ഞരിക്കുകയാണ് ഇവിടെ... എസൻസ് വേദിയിൽ പ്രസംഗിക്കാൻ വന്ന അസ്കറിനെ തേടി ഇന്നോവ സംഘം... സമാധാനം അടിവയറ്റിലും പള്ളക്കും വിതറി പോയി...

സുഹൃത്തുക്കളെ...
നമുക്ക് അഭിമാനിക്കാം...
എന്തുകൊണ്ട് ഇസ്ലാമിനെ ഇങ്ങനെ വിടാതെ വിമർശിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് അസ്‌കർ അലി ഹുദവി...
സമാധാന മതക്കാർ "ഇന്നോവ" അയച്ചിട്ടും.. അവൻ പറയാൻ ഉള്ളത് പറഞ്ഞു..!
ഇവന്റെ വായ മൂടിക്കെട്ടുവാൻ സമാധാന മതം ഇന്നലെയും ഇന്നും നടത്തിയ നാറിയ കളികൾ അധികം വൈകാതെ പുറത്ത് വരും...
ശാരീരിക മർദ്ദനം ഏറ്റ അസ്‌കർ എന്നിട്ടും പ്രഭാഷണം നടത്തി, ഇപ്പോൾ പൊലീസ് കാവലിൽ വിശ്രമത്തിൽ ആണ്...
നിങ്ങളുടെ പ്രചോദനം അവന് കൊടുത്ത ആത്മധൈര്യം ചില്ലറയല്ല...

-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: https://teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : http://arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL:    / @arifhussaintheruvath  
-------------------------
DONATE via BUY-ME-A-COFFEE: https://www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: https://paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Комментарии

Информация по комментариям в разработке