കലത്തപ്പവും ബിരിയാണിയും | Kasargod Homely Food + Biriyani + Arabian Rice + Full Goat | Viceroy Hotel

Описание к видео കലത്തപ്പവും ബിരിയാണിയും | Kasargod Homely Food + Biriyani + Arabian Rice + Full Goat | Viceroy Hotel

കർണാടക യാത്രയുടെ തുടക്ക ദിവസം ഞങ്ങൾ കാസർഗോഡ് ജാഫറിന്റെ വീട്ടിൽ തങ്ങി. ജാഫറിന്റെ ഉമ്മയും ഉപ്പയും സഹോദരങ്ങളും കൂടി നമ്മളെ വളരെ സ്നേഹത്തോടുകൂടി സ്വീകരിച്ചു എന്ന് മാത്രമല്ല നല്ല തകർപ്പൻ രുചികൾ - കാസർഗോഡ് രുചികൾ വിളമ്പിത്തരികയും ചെയ്തു. കലത്തപ്പം ഉണ്ടാക്കുന്ന കാഴ്ചകൾ കണ്ടു; ഓട്ടുപ്പോള ഉണ്ടാക്കുന്നതും കണ്ടു; പിന്നെ അതൊക്കെ കോഴിക്കറി കൂട്ടി കഴിക്കുകയും ചെയ്തു.
അതെല്ലാം കഴിഞ്ഞു അടുത്ത ദിവസം ഞങ്ങൾ വൈസ്രോയി റെസ്റ്റോറന്റിലെ ബിരിയാണി കഴിക്കുവാനാണ് പോയത്; പക്ഷെ ബിരിയാണിയും കഴിച്ചു അറേബ്യൻ റൈസിന്റെ കൂടെ മുഴുവൻ ആടിനെ പൊരിച്ചതും കഴിച്ചു. വൈസ്രോയി റെസ്റ്റോറന്റിൽ ബിരിയാണി ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. പിന്നെ ഞാൻ ഭാര്യവീട്ടിൽ പോവുമ്പോൾ (കൊൽക്കത്ത പോവുമ്പോൾ) കഴിക്കുന്ന ഒരു വിഭവമാണ് മുഗളായി പെറോട്ട. അത് വൈസ്രോയി റെസ്റ്റോറന്റിൽ മുട്ട പെറോട്ട എന്ന പേരിൽ കണ്ടപ്പോൾ വീണ്ടും സന്തോഷിച്ചു.
On the way to Uduppi for our next Karnataka food tour, we stopped at Kasaragod. Jafar, a Food N Travel friend, invited us to his home. His loving family made me feel at home. They cooked many Kasaragod special food items for us. Kalathappam, Ottuppola, and many other recipes. They were all delicious and filling.
Next morning, Jafar took us to the scenic spot on the banks of Erinjipuzha river, on the way to Bandadka. Although the river was more or less dry, the tranquility of the location captured us. After enjoying the beauty of the place, we went to Viceroy Restaurant in Kasaragod for lunch.
I wished to try Vicerory Special biriyani. But they had already arranged a dish for us, which was an Arabian rice with a whole roasted mutton, and 100 eggs kept over it. It was tasty, but my heart was more with mutton biriyani.
Here I tasted one more special dish, Viceroy special egg porotta. It was exactly the same as Mughalai Paratha which I relish whenever I visit Kolkata. The lunch in Viceroy was delicious.
Subscribe Food N Travel: https://goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: Viceroy Restaurant, Kasargod🥣
Location Map: https://goo.gl/maps/B6879Uouj3TmKBVb7
Address: City Tower Hotel,, M.G.Road, Kasaragod, Kerala 671121
Contact Number: +914994222464
Timings: 11:00am–10:00pm
⚡FNT Ratings for Viceroy Restaurant, Kasargod⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊(4.3/5)
Ambiance: 😊😊😊😊(4.3/5)
Accessibility: 😊😊😊😊(4.2/5)
Parking facility: Yes
Is this restaurant family-friendly? Yes
Price:
We did not pay for what we had there. Actually, they were not willing to take money from us.

Mutton Biriyani: Rs. 250.00
Chicken Biriyani: Rs.190.00
Mutton Arabic Rice: Rs. 7500.00 (for 10 pax)
Egg Parotta (Mughlai Paratha): Rs. 120.00

My Vlogging Kit
Primary camera: Canon M50 (https://amzn.to/393BxD1)
Secondary camera: Nikon Z50 (https://amzn.to/3h751CH)
B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO)
Mic 1: Rode Wireless Go(https://amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (https://amzn.to/397IzXt)

Комментарии

Информация по комментариям в разработке